Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Supply Disrupted.

Thiruvananthapuram

കു​ടി​വെ​ള്ള​ വി​ത​ര​ണം മു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്ക് സാ​ന്ത്വ​ന റോ​ഡി​ൽ പേ​രൂ​ർ​ക്ക​ട ടാ​ങ്കി​ൽ​നി​ന്നും പോ​കു​ന്ന, വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പി​ലു​ണ്ടാ​യ ചോ​ർ​ച്ച അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ 10.30 മു​ത​ൽ 30നു ​വൈ​കു​ന്നേ​രം ആ​റു​വ​രെ പേ​രൂ​ർ​ക്ക​ട ടാ​ങ്കി​ൽ​നി​ന്നു കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പേ​രൂ​ർ​ക്ക​ട, അ​മ്പ​ല​മു​ക്ക്, മു​ട്ട​ട, പ​രു​ത്തി​പ്പാ​റ, കേ​ശ​വ​ദാ​സ​പു​രം, ഉ​ള്ളൂ​ർ, പ​ട്ടം, ക​വ​ടി​യാ​ർ, കു​റ​വ​ൻ​കോ​ണം, ഗൗ​രീ​ശ​പ​ട്ടം, മു​റി​ഞ്ഞ​പാ​ലം, കു​മാ​ര​പു​രം, ഉ​ള്ളൂ​ർ, കൊ​ച്ചു​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങും. ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നെ​ടു​മ​ങ്ങാ​ട്: പേ​രു​മ​ല ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 30നു ​നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങും. ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up