Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wayanadflowershow

Wayanad

വ​യ​നാ​ട് ഫ്‌​ള​വ​ര്‍ ഷോ 2026: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് അ​ഗ്രി ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വ​യ​നാ​ട് ഫ്‌​ള​വ​ര്‍ ഷോ 27 ​മു​ത​ല്‍ ജ​നു​വ​രി ര​ണ്ട് വ​രെ ക​ല്‍​പ്പ​റ്റ ഫ്‌​ള​വ​ര്‍ ഷോ ​ന​ഗ​രി​യി​ല്‍ ന​ട​ക്കും.പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്‌​ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണി പാ​റ്റാ​നി, പ്രി​ന്‍​സി​പ്പ​ല്‍ അ​ഴി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫി​സ​ര്‍ ബി.​ജെ. സീ​മ, സെ​ക്ര​ട്ട​റി വി.​പി. ര​ത്‌​ന​രാ​ജ്, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്, കെ.​കെ.​എ​സ്. നാ​യ​ര്‍, കെ. ​പ്ര​കാ​ശ​ന്‍, ഹൈ​ദ്രു, ജാ​ക്‌​സ​ന്‍ ജോ​ര്‍​ജ്, ഷാ​ഫി എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ക​ല്‍​പ്പ​റ്റ ബൈ​പാ​സി​ലു​ള്ള ആ​റ് ഏ​ക്ക​റോ​ളം വ​രു​ന്ന ഫ്‌​ള​വ​ര്‍​ഷോ ഗ്രൗ​ണ്ടി​ല്‍ ഏ​ക​ദേ​ശം 50,000 ച​തു​ര​ശ്ര അ​ടി സ്ഥ​ല​ത്ത് ഒ​രു​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന പു​ഷ്പ​ങ്ങ​ളു​ടെ നി​ര​യാ​ണ് ഇ​ത്ത​വ​ണ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ അ​പൂ​ര്‍​വ​യി​നം പു​ഷ്പ​ങ്ങ​ളും അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും ഫ്‌​ള​വ​ര്‍ ഷോ​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി​രി​ക്കും.

ഫ്‌​ള​വ​ര്‍ ഷോ​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന ആ​മ​സോ​ണ്‍ ഫോ​റ​സ്റ്റ് വ​ന്യ​ത​യു​ടെ​യും പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും വേ​റി​ട്ട അ​നു​ഭ​വം സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് സ​മ്മാ​നി​ക്കും. പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ ഗോ​സ്റ്റ് ഹൗ​സ്, മു​തി​ര്‍​ന്ന​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന അ​മ്യൂ​സ്‌​മെ​ന്‍റ് റൈ​ഡു​ക​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും മേ​ള​യ്ക്ക് മാ​റ്റു​കൂ​ട്ടും. സെ​ല്‍​ഫി പോ​യി​ന്‍റ്, കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ബി​സി​ന​സ് സ്റ്റാ​ളു​ക​ള്‍, ന​ഴ്‌​സ​റി സ്റ്റാ​ളു​ക​ള്‍, ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍, കൃ​ഷി അ​നു​ബ​ന്ധ സെ​മി​നാ​റു​ക​ള്‍, പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, ഫു​ഡ് കോ​ര്‍​ട്ട് എ​ന്നി​വ​യും ഫ്‌​ള​വ​ര്‍ ഷോ ​ന​ഗ​രി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ടി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും കാ​ര്‍​ഷി​ക രം​ഗ​ത്തി​നും വ​ലി​യ ഉ​ണ​ര്‍​വ് ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9447162784, 8075336277.

Latest News

Corehub Up