Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Widespread Rain

ച​ക്ര​വാ​ത​ച്ചു​ഴി; വ്യാ​പ​ക മ​ഴ​യ്ക്കു സാ​ധ്യ​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വ്യാ​​​പ​​​ക മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം.

ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു​​ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

തെ​​​ക്ക​​​ന്‍ കേ​​​ര​​​ള തീ​​​ര​​​ത്തോ​​​ടു ചേ​​​ര്‍​ന്ന് തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍​നി​​​ന്ന് 0.9 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണ് ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ കേ​​​ര​​​ള​​​ത്തോ​​​ടു ചേ​​​ര്‍​ന്ന് ദ​​​ക്ഷി​​​ണ ഉ​​​ള്‍​നാ​​​ട​​​ന്‍ ക​​​ര്‍​ണാ​​​ട​​​ക വ​​​രെ 0.9 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ന്യൂ​​​ന​​​മ​​​ര്‍​ദ പാ​​​ത്തി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ദു​​​ര്‍​ബ​​​ല​​​മാ​​​യ​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up