Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Win Arts Crown

Thiruvananthapuram

നെ​യ്യാ​റ്റി​ന്‍​ക​ര ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു: ഗ​വ. ഗേ​ള്‍​സി​ന് ക​ലാ​കി​രീ​ടം

നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി​യാ​യി. ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​തി​ഥേ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 481 പോ​യി​ന്‍റോ​ടെ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി.

388 പോ​യി​ന്‍റ് നേ​ടി​യ നെ​യ്യാ​റ്റി​ന്‍​ക​ര സെ​ന്‍റ് തെ​രേ​സാ​സ് കോ​ൺ​വെ​ന്‍റ് ഫോ​ർ ഗേ​ൾ​സ് എ​ച്ച് എ​സ് എ​സ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. എ​ൽ പി ​വി​ഭാ​ഗം ജേ​താ​ക്ക​ളും സെ​ന്‍റ് തെ​രേ​സാ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ളാ​ണ്. യു​പി, എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ല്‍ ഗ​വ. ഗേ​ള്‍​സ് എ​ച്ച് എ​സ് എ​സ്, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം, അ​റ​ബി ക​ലോ​ത്സ​വം എ​ന്നി​വ​യി​ല്‍ അ​രു​മാ​നൂ​ര്‍ എം.​വി എ​ച്ച് എ​സ് എ​സ്, സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ വ്ളാ​ത്താ​ങ്ക​ര വൃ​ന്ദാ​വ​ൻ എ​ച്ച്എ​സ് എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. എ​ച്ച് എ​സ് എ​സ്, ഗ​വ. ഗേ​ള്‍​സ് എ​ച്ച് എ​സ് എ​സ്, ഗ​വ. ജെ​ബി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന സ​മ്മേ​ള​നം സി.കെ.ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​കെ ഷി​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല, ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ ജി. ​ദീ​പ, പി.​ആ​ര്‍ ദീ​പ്തി, എം. ​പ്ര​ഭ, ബി​പി​സി വി. ​സു​രേ​ഷ്, എ ​ഇ ഒ ​സു​ന്ദ​ർ​ദാ​സ്, കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up