Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Window

Ernakulam

പോ​ലീ​സ് ജീ​പ്പി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത പ്ര​തി റി​മാ​ൻ​ഡി​ൽ

തൃ​പ്പൂ​ണി​ത്തു​റ: ക​സ്റ്റ​ഡി​യി​ലി​രി​ക്കെ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഗ്ലാ​സ് ച​വി​ട്ടി​പ്പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഞാ​റ​ക്ക​ൽ ചി​ര​ട്ട​പ്പു​ര​ക്ക​ൽ ദേ​വ​ദാ​സ് (23) ആ​ണ് അ​ക്ര​മാ​സ​ക്ത​നാ​യി ജീ​പ്പി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത​ത്. 17ന് ​പു​ല​ർ​ച്ചെ 12.50ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ​ഗി​രി കോ​ള​ജ് ഗേ​റ്റി​നു മു​ൻ​വ​ശ​ത്തു നി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​യെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് തി​രി​കെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ പ്ര​തി തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ വ​ച്ച് ഗ്ലാ​സ് ച​വി​ട്ടി പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​ൻ എ​സ്ഐ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹി​ൽ​പാ​ല​സ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up