Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Riding

Thiruvananthapuram

ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വ​തി ബ​സി​ടി​ച്ചു മ​രി​ച്ചു

പാ​റ​ശാ​ല: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ബ​സി​ടി​ച്ചു യു​വ​തി മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പ​ഴ​യ ഉ​ച്ച​ക്ക​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​ക്ക​ട പു​ല്ലു​വെ​ട്ടി വീ​ട്ടി​ൽ രാ​ജ​ന്‍റെ ഭാ​ര്യ ഷെ​റീ​ബ (40)യാ​ണ് മ​രി​ച്ച​ത്.

രാ​ജ​നു​മൊ​ത്തു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​ക​വേ പു​റ​കി​ൽ നി​ന്നും വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് നി​സാ​ര പ​രിക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ബ​സ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അപകടം. ഷെ​റീ​ബ​യു​ടെ മ​ക്ക​ൾ: ആ​ഷി​ക,ആ​ഷി​ക് .

Latest News

Corehub Up