Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wpl

'സ്മൃ​​തി ക​​ളി​​ച്ച​​ത് പ​​നി​​യോ​​ടെ'

വ​​ഡോ​​ദ​​ര: 2026 വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ല്‍ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്മൃ​​തി മ​​ന്ദാ​​ന ക​​ളി​​ച്ച​​ത് ക​​ടു​​ത്ത പ​​നി വ​​ക​​വ​​യ്ക്കാ​​തെ​​യെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍. ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യ മ​​ലോ​​ല​​ന്‍ രം​​ഗ​​രാ​​ജ​​നാ​​ണ് ഫൈ​​ന​​ലി​​ലെ ജ​​യ​​ത്തി​​നു​​ശേ​​ഷം ഇ​​ക്കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.

“ത​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച ഇ​​ന്നിം​​ഗ് ഫൈ​​ന​​ലി​​നാ​​യി സ്മൃ​​തി ക​​രു​​തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്മൃ​​തി ഫൈ​​ന​​ല്‍ ക​​ളി​​ച്ച​​ത് ശ​​ക്ത​​മാ​​യ പ​​നി വ​​ക​​വ​​യ്ക്കാ​​തെ​​യാ​​ണ്. പ​​നി​​യു​​ള്ള കാ​​ര്യം ആ​​രു​​മാ​​യും വെ​​ളി​​പ്പെ​​ടു​​ത്താ​​നും സ്മൃ​​തി ത​​യാ​​റാ​​കി​​ല്ല, അ​​ത്ത​​രം സ്വ​​ഭാ​​വ​​ക്കാ​​രി​​യാ​​ണ് അ​​വ​​ള്‍’’ - മ​​ലോ​​ല​​ന്‍ പ​​റ​​ഞ്ഞു.

ഉ​​റ്റ​​സു​​ഹൃ​​ത്താ​​യ ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് ന​​യി​​ച്ച ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​നെ ആ​​റ് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു 2026 ഡ​​ബ്ല്യു​​പി​​എ​​ല്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഡ​​ല്‍​ഹി മു​​ന്നോ​​ട്ടു​​വ​​ച്ച 203/4 എ​​ന്ന റി​​ക്കാ​​ര്‍​ഡ് സ്‌​​കോ​​ര്‍ ആ​​ര്‍​സി​​ബി പി​​ന്തു​​ട​​ര്‍​ന്നു ജ​​യി​​ച്ച​​ത് സ്മൃ​​തി​​യു​​ടെ (41 പ​​ന്തി​​ല്‍ 87) ഇ​​ന്നിം​​ഗ്‌​​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. ഫൈ​​ന​​ലി​​ലെ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചും സ്മൃ​​തി​​യാ​​ണ്.

ജോ​​ര്‍​ജി​​യ വോ​​ളി​​നൊ​​പ്പം (54 പ​​ന്തി​​ല്‍ 79) സ്മൃ​​തി ര​​ണ്ടാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ല്‍ 165 റ​​ണ്‍​സ് നേ​​ടി, വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​തൊ​​രു വി​​ക്ക​​റ്റി​​ലെ​​യും ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന കൂ​​ട്ടു​​കെ​​ട്ട്. ഡ​​ബ്ല്യു​​പി​​എ​​ല്‍ ഫൈ​​ന​​ലു​​ക​​ളി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന സ്‌​​കോ​​റും, ഡ​​ബ്യു​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന റ​​ണ്‍ ചേ​​സിം​​ഗു​​മാ​​യി​​രു​​ന്നു വ​​ഡോ​​ദ​​ര​​യി​​ലേ​​ത്.

ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ല്‍ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ര​​ണ്ടാം കി​​രീ​​ട​​മാ​​ണ്. 2024ല്‍ ​​ആ​​യി​​രു​​ന്നു ആ​​ദ്യ കി​​രീ​​ട നേ​​ട്ടം. അ​​തേ​​സ​​മ​​യം, ഇ​​തു​​വ​​രെ അ​​ര​​ങ്ങേ​​റി​​യ നാ​​ല് ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ന്‍റെ​​യും ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും കി​​രീ​​ട​​ത്തി​​ല്‍ മു​​ത്ത​​മി​​ടാ​​ന്‍ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​നു സാ​​ധി​​ച്ചി​​ല്ല.

Sports

വൈ​​ഷ്ണ​​വി ശ​​ര്‍​മ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ടീ​​മി​​ല്‍

വ​​ഡോ​​ദ​​ര: വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ പ​​രി​​ക്കേ​​റ്റ ജി. ​​ക​​മാ​​ലി​​നി​​ക്കു പ​​ക​​രം വൈ​​ഷ്ണ​​വി ശ​​ര്‍​മ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ടീ​​മി​​ല്‍.

ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ലൂ​​ടെ​​യാ​​ണ് 20കാ​​രി​​യാ​​യ വൈ​​ഷ്ണ​​വി രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്.

ല​​ങ്ക​​യ്ക്ക് എ​​തി​​രേ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ഞ്ച് വി​​ക്ക​​റ്റ് ഈ ​​ഇ​​ടം​​കൈ സ്പി​​ന്ന​​ര്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ഡ​ൽ​ഹിക്ക് ജ​യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ യു​പി വാ​രി​യേ​ഴ്സി​നെ ഏ​ഴ് വി​ക്ക​റ്റി​നു ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് തോ​ൽ​പ്പി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​പി, ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​ന്നിം​ഗ് (38 പ​ന്തി​ൽ 54), ഹ​ർ​ലീ​ൻ ഡി​യോ​ൾ (36 പ​ന്തി​ൽ 47) എ​ന്നി​വ​രി​ലൂ​ടെ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സ് നേ​ടി.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഡ​ൽ​ഹി, ലി​സെ​ൽ ലീ​യു​ടെ (44 പ​ന്തി​ൽ 67) ക​രു​ത്തി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 158 റ​ൺ​സ് എ​ടു​ത്ത് 2026 സീ​സ​ണി​ലെ ആ​ദ്യ ജ​യ​ം നേടി. അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു ജ​യം.

Sports

വനിതാ പ്രീമിയർ ലീഗിൽ സുരക്ഷാ പ്രതിസന്ധി: രണ്ട് ദിവസം കാണികളുണ്ടാകില്ല

മുംബൈ: ന​വി​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ആ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല.

ജ​നു​വ​രി 15-ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് പ്ര​മാ​ണി​ച്ച് സ്റ്റേ​ഡി​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ് ബി​സി​സി​ഐ​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​തോ​ടെ ജ​നു​വ​രി 14-ന് ​ന​ട​ക്കു​ന്ന ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് - യു​പി വാ​രി​യേ​ഴ്സ് മ​ത്സ​ര​വും, 15-ാം തീ​യ​തി​യി​ലെ മും​ബൈ ഇ​ന്ത്യ​ൻ​സ് - യു​പി വാ​രി​യേ​ഴ്സ് പോ​രാ​ട്ട​വും കാ​ണി​ക​ളി​ല്ലാ​തെ​യാ​കും ന​ട​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ൻ​പേ ലീ​ഗ് ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ഈ ​തീ​യ​തി​ക​ളി​ലെ ടി​ക്ക​റ്റ് വി​ൽ​പ​ന ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി 17-ഓ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങു​മെ​ന്നും അ​തി​നു​ശേ​ഷം ടൂ​ർ​ണ​മെ​ന്‍റ് വ​ഡോ​ദ​ര​യി​ലേ​ക്ക് മാ​റു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ടോ​സ്; ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സിന് ബാറ്റിംഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഗു​ജ​റാ​ത്ത് ജ​യന്‍റ്സി​നെ​തി​രെ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, അ​നു​ഷ്ക ശ​ർ​മ, ആ​ഷ്ലെ ഗാ​ർ​ഡ്‌​ന​ർ (ക്യാ​പ്റ്റ​ൻ), ജോ​ർ​ജ് വെ​യ​ർ​ഹാം, ഭാ​ർ​തി ഫു​ൽ​മാ​ലി, ക​നി​ക അ​ഹു​ജ, കാ​ഷ്‌​വീ ഗൗതം, ത​നു​ജ ക​ൻ​വ​ർ, രാ​ജേ​ഷ്വ​രി ഗാ​യ​ക്‌​വാ​ദി, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ 

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ടീം: ​ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ഫാ​ലി വ​ർ​മ, ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മ​രി​സാ​ൻ കാ​പ്പ്, നി​ക്കി പ്ര​സാ​ദി, ചി​നെ​ല്ലെ ഹെ​ന്‍‌​റി, സ്നേ​ഹ് റാ​ണ, മി​ന്നു മ​ണി, ന​ന്ദി​നി ശ​ർ​മ, ശ്രീ ​ച​ര​ണി.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ടോ​സ് നേ​ടി ആ​ർ​സി​ബി

മും​ബൈ: 2026 വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി.

നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ആ​ർ​സി​ബി​യു​ടെ ക്യാ​പ്റ്റ​ൻ.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീം: ​സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ഗ്രെ​യ്സ് ഹാ​രി​സ്, ഡ​യാ​ല​ൻ ഹേ​മ​ല​ത, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദൈ​ൻ ഡി ​ക്ല​ർ​ക്ക്, അ​ര​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, പ്രേ​മ റാ​വ​ത്ത്, ലി​ൻ​സി സ്മി​ത്ത്, ലൗ​റ​ൻ ബെ​ൽ.

മും​ബൈ ഇ​ന്ത്യ​ൻ ടീം: ​നാ​റ്റ് സി​വ​ർ-​ബ്ര​ണ്ട്, ഗു​ണാ​ള​ൻ ക​മാ​ലി​നി (വി​ക്ക​റ്റ് കീ​പ്പ​ർ), അ​മേ​ലി​യ കെ​ർ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), അ​മ​ൻ​ജോ​ത് കൗ​ർ, നി​ക്കോള ക്യാരി, പൂ​രം ഖെം​ന​ർ, ശ​ബ്നിം ഇ​സ്മ​യി​ൽ, സ​ൻ​സ്കൃ​തി ഗു​പ്ത, സ​ജ​ന സ​ജീ​വ​ൻ , സൈ​ക്ക ഇ​ഷാ​ക്ക്.

Sports

സീസൺ വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ട്വ​​ന്‍റി-20 ഇ​​ന്നു മു​​ത​​ല്‍

ന​​വി മും​​ബൈ: നാ​​ലാ​​മ​​ത് വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഡ​​ബ്ല്യു​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന് ഇ​​ന്നു തു​​ട​​ക്കം. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സും മു​​ന്‍​ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വും ത​​മ്മി​​ല്‍ ന​​വി മും​​ബൈ​​യി​​ലെ ഡി.​​വൈ. പാ​​ട്ടീ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ഇ​​ന്ത്യ​​യു​​ടെ ക്യാ​​പ്റ്റ​​ന്‍ ഹ​​ര്‍​മ​​ന്‍​പ്രീ​​ത് കൗ​​റും വൈ​​സ് ക്യാ​​പ്റ്റ​​ന്‍ സ്മൃ​​തി മ​​ന്ദാ​​ന​​യും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന മ​​ത്സ​​ര​​മാ​​ണ് ഇ​​ന്ന​​ത്തേ​​ത്. മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​നെ ന​​യി​​ക്കു​​ന്ന​​ത് ഹ​​ര്‍​മ​​ന്‍​പ്രീ​​ത് കൗ​​റും റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്മൃ​​തി മ​​ന്ദാ​​ന​​യു​​മാ​​ണ്.

ഹ​​ര്‍​മ​​ന്‍ Vs സ്മൃ​​തി

2025 ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ മൈ​​താ​​ന​​ത്ത് ഇ​​ന്ത്യ​​യു​​ടെ ഹ​​ര്‍​മ​​ന്‍​പ്രീ​​തും സ്മൃ​​തി​​യും ഇ​​റ​​ങ്ങു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​മാ​​ണി​​ന്ന​​ത്തേ​​ത്. ഇ​​രു​​വ​​രും എ​​തി​​ര്‍ വ​​ശ​​ത്താ​​ണെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ട്രോ​​ഫി​​യി​​ല്‍ ചും​​ബി​​ച്ച ര​​ണ്ട് ക്യാ​​പ്റ്റ​​ന്മാ​​രും ഇ​​വ​​ര്‍​ത​​ന്നെ. ഹ​​ര്‍​മ​​ന്‍​പ്രീ​​ത് കൗ​​റി​​ന്‍റെ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ര​​ണ്ടു​​ത​​വ​​ണ (2023, 2025) ഡ​​ബ്ല്യു​​പി​​എ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ള്‍ സ്മൃ​​തി​​യു​​ടെ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു (2024) ഒ​​രു പ്രാ​​വ​​ശ്യം ക​​പ്പു​​യ​​ര്‍​ത്തി. ഡ​​ബ്യു​​പി​​എ​​ല്ലി​​ല്‍ ഇ​​തു​​വ​​രെ മും​​ബൈ​​യും ബം​​ഗ​​ളൂ​​രു​​വും ഏ​​ഴ് ത​​വ​​ണ നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങി. ഇ​​തി​​ല്‍ നാ​​ല് ജ​​യം മും​​ബൈ സ്വ​​ന്ത​​മാ​​ക്കി, ബം​​ഗ​​ളൂ​​രു മൂ​​ന്നും.

ഡ​​ല്‍​ഹി, യു​​പി, ഗു​​ജ​​റാ​​ത്ത്

അ​​ഞ്ച് ടീ​​മു​​ക​​ള്‍ മാ​​റ്റു​​ര​​യ്ക്കു​​ന്ന ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ല്‍ ഇ​​തു​​വ​​രെ കി​​രീ​​ട​​മി​​ല്ലാ​​ത്ത മൂ​​ന്നു ടീ​​മു​​ക​​ളാ​​ണു​​ള്ള​​ത്. ഈ ​​സീ​​സ​​ണി​​ല്‍ ക​​ന്നി​​ക്കി​​രീ​​ടം എ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് ന​​യി​​ക്കു​​ന്ന ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ്, മെ​​ഗ് ലാ​​ന്നിം​​ഗി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​റ​​ങ്ങു​​ന്ന യു​​പി വാ​​രി​​യേ​​ഴ്‌​​സ്, ആ​​ഷ്‌ലി ​​ഗാ​​ര്‍​ഡ്‌​​ന​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഗു​​ജ​​റാ​​ത്ത് ജ​​യ്ന്‍റ്‌​​സ് ടീ​​മു​​ക​​ള്‍. ക​​ഴി​​ഞ്ഞ മൂ​​ന്നു ത​​വ​​ണ​​യും ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, മൂ​​ന്നു ത​​വ​​ണ​​യും ക​​പ്പി​​നും ചു​​ണ്ടി​​നും ഇ​​ട​​യി​​ല്‍ ക​​ണ്ണീ​​ര​​ണി​​ഞ്ഞു.

ര​​ണ്ട് വേ​​ദി

2025 സീ​​സ​​ണ്‍ അ​​പേ​​ക്ഷി​​ച്ചു​​നോ​​ക്കി​​യാ​​ല്‍ ഇ​​ത്ത​​വ​​ണ ര​​ണ്ട് വേ​​ദി മാ​​ത്ര​​മാ​​ണു​​ള്ള​​ത്. 2025ല്‍ ​​ബം​​ഗ​​ളൂ​​രു, ല​​ക്‌​​നോ, മും​​ബൈ, വ​​ഡോ​​ദ​​ര എ​​ന്നി​​ങ്ങ​​നെ നാ​​ല് വേ​​ദി​​ക​​ളി​​ലാ​​യി​​രു​​ന്നു ഡ​​ബ്ല്യു​​പി​​എ​​ല്‍ അ​​ര​​ങ്ങേ​​റി​​യ​​ത്. ഇ​​ത്ത​​വ​​ണ ന​​വി മും​​ബൈ, വ​​ഡോ​​ദ​​ര എ​​ന്നി​​വി​​ട​​ങ്ങി​​ല്‍ മാ​​ത്ര​​മേ മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​ള്ളൂ. ഫൈ​​ന​​ല്‍ അ​​ട​​ക്കം 22 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് 2026 സീ​​സ​​ണി​​ല്‍ അ​​ര​​ങ്ങേ​​റു​​ക. ഇ​​തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ഉ​​ള്‍​പ്പെ​​ടെ ആ​​ദ്യ 11 മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു ന​​വി മും​​ബൈ​​യി​​ലെ ഡി.​​വൈ. പാ​​ട്ടീ​​ല്‍ സ്റ്റേ​​ഡി​​യം വേ​​ദി​​യാ​​കും. ഫൈ​​ന​​ല്‍ അ​​ട​​ക്കം ബാ​​ക്കി​​യു​​ള്ള 11 മ​​ത്സ​​ര​​ങ്ങ​​ള്‍ വ​​ഡോ​​ദ​​ര​​യി​​ലെ ബ​​റോ​​ഡ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കും.

ഫൈ​​ന​​ലി​​ലേ​​ക്കു​​ള്ള വ​​ഴി

ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഓ​​രോ ടീ​​മി​​നും എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ വീ​​ത​​മു​​ണ്ട്. അ​​താ​​യ​​ത് പ​​ര​​സ്പ​​രം ര​​ണ്ട് ത​​വ​​ണ വീ​​തം ഏ​​റ്റു​​മു​​ട്ടും. ലീ​​ഗ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യു​​ന്ന ടീം ​​നേ​​രി​​ട്ട് ഫൈ​​ന​​ലി​​ല്‍.

ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​ര്‍​ ത​​മ്മി​​ല്‍ എ​​ലി​​മി​​നേ​​റ്റ​​ര്‍ അ​​ര​​ങ്ങേ​​റും. അ​​തി​​ല്‍ ജ​​യി​​ക്കു​​ന്ന ടീ​​മാ​​യി​​രി​​ക്കും ഫൈ​​ന​​ലി​​ലെ ര​​ണ്ടാ​​മ​​ത്തെ ടീം. ​​ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​നാ​​ണ് ഫൈ​​ന​​ല്‍.

ആ​​ശ, സ​​ജ​​ന, മി​​ന്നു

മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ ആ​​ശ ശോ​​ഭ​​ന, എ​​സ്. സ​​ജ​​ന, മി​​ന്നു മ​​ണി എ​​ന്നി​​വ​​ര്‍ ഇ​​ത്ത​​വ​​ണ​​യും ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ല്‍ ഉ​​ണ്ട്. 2026 ലേ​​ല​​ത്തി​​ലെ വി​​ല​​യേ​​റി​​യ മ​​ല​​യാ​​ളി​​താ​​ര​​മാ​​യ​​ത് ആ​​ശ ശോ​​ഭ​​നയാണ്. 1.10 കോ​​ടി രൂ​​പ​​യ്ക്ക് യു​​പി വാ​​രി​​യേ​​ഴ്‌​​സ് ആ​​ശ​​യെ സ്വ​​ന്ത​​മാ​​ക്കി. എ​​സ്. സ​​ജ​​ന​​യെ 75 ല​​ക്ഷം രൂ​​പ​​യ്ക്ക് മും​​ബൈ ഇ​​ന്ത്യ​​ന്‍​സും 40 ല​​ക്ഷം രൂ​​പ​​യ്ക്ക് മി​​ന്നു മ​​ണി​​യെ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സും നി​​ല​​നി​​ര്‍​ത്തി.

Sports

2026 സീസൺ വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 നാളെ മുതൽ

മും​​​​ബൈ: വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ) 2026 ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഒ​​​​രു ദി​​​​നം അ​​​​ക​​​​ലെ... നാ​​​​ളെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സ് റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നെ നേ​​​​രി​​​​ടു​​​​ന്പോ​​​​ൾ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​റ്റു​​​​ര​​​​യ്ക്കു​​​​ന്ന​​​​ത് യു​​​​പി വാ​​​​രി​​​​യേ​​​​ഴ്സും ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സു​​​​മാ​​​​ണ്. മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്ക​​​​രാ​​​​യ ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സ് മും​​​​ബൈ​​​​യെ നേ​​​​രി​​​​ടു​​​​ന്ന​​​​തോ​​​​ടെ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ എ​​​​ല്ലാ ടീ​​​​മു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ദ്യ റൗ​​ണ്ട് പൂ​​ർ​​ത്തി​​യാ​​കും.

യു​​​​പി വാ​​​​രി​​​​യേ​​​​ഴ്സ്

ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ക​​​​രു​​​​ത്തു​​​​റ്റ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും സം​​​​ഘ​​​​മാ​​​​ണ് മെ​​​​ഗ് ലാ​​​​ന്നിം​​​​ഗ് ന​​​​യി​​​​ക്കു​​​​ന്ന യു​​​​പി വാ​​​​രി​​​​യേ​​​​ഴ്സ്. കി​​​​ര​​​​ണ്‍ നാ​​​​വ്ഗീ​​​​ർ, ഫോ​​​​ബെ ലി​​​​ച്ച്ഫീ​​​​ൽ​​​​ഡ്, ശ്വേ​​​​ത സെ​​​​ഹ്റാ​​​​വ​​​​ത്, സി​​​​മ്രാ​​​​ൻ ഷെ​​​​യ്ഖ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ദ്യ കി​​​​രീ​​​​ടം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ലാ​​​​ന്നിം​​​​ഗി​​​​നൊ​​​​പ്പം ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യി​​​​ലു​​​​ള്ള​​​​ത്. ട്വ​​​​ന്‍റി-20 വി​​​​ക്ക​​​​റ്റ് വേ​​​​ട്ട​​​​ക്കാ​​​​രി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ബാ​​​​റ്റു​​​​കൊ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ഗ​​​​തി നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ദീ​​​​പ്തി ശ​​​​ർ​​​​മ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​ര​​​​യി​​​​ൽ ടീ​​​​മി​​​​ന് മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണ്. ഇ​​​​ന്ത്യ​​​​ൻ ഓ​​​​പ്പ​​​​ണ​​​​ർ പ്ര​​​​തി​​​​ക റാ​​​​വ​​​​ൽ, ഹ​​​​ർ​​​​ലീ​​​​ൻ ഡി​​​​യോ​​​​ൾ, ക്രാ​​​​ന്തി ഗൗ​​​​ഡ്, മ​​​​ല​​​​യാ​​​​ളി താ​​​​രം ആ​​​​ശ ശോ​​​​ഭ​​​​ന, ശി​​​​ഖ പാ​​​​ണ്ഡെ, ചോ​​​​ലെ ട്ര​​​​യോ​​​​ണ്‍, ഡീ​​​​ൻ​​​​ഡ്ര ഡോ​​​​ട്ടി​​​​ൻ, ഷി​​​​പ്ര ഗി​​​​രി, സോ​​​​ഫി എ​​​​ക്ല​​​​സ്റ്റോ​​​​ണ്‍, സു​​​​മ​​​​ൻ മീ​​​​ന, ട്രി​​​​ഷ ഗൊ​​​​ൻ​​​​ഗ​​​​ഡി എ​​​​ന്നി​​​​വ​​​​ർ അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന ഓ​​​​ൾ​​​​റൗ​​​​ണ്ട് നി​​​​ര.

ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സ്

ആ​​​​ഷ്‌​​ലി ഗാ​​​​ർ​​​​ഡ്ന​​​​ർ ന​​​​യി​​​​ക്കു​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് മി​​​​ക​​​​ച്ച ബൗ​​​​ളിം​​​​ഗ്, ബാ​​​​റ്റിം​​​​ഗ്, ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​ര​​​​ട​​​​ങ്ങു​​​​ന്ന നി​​​​ര​​​​യാ​​​​ണ്. ക​​​​ന്നി കി​​​​രീ​​​​ടം ല​​​​ക്ഷ്യം. അ​​​​നു​​​​ഷ്ക ശ​​​​ർ​​​​മ, ഭാ​​​​ർ​​​​തി ഫു​​​​ൾ​​​​മാ​​​​ലി, ഡാ​​​​ന്നി വ്യാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ ബാ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യു​​​​ണ്ട്. ഗാ​​​​ർ​​​​ഡ്ന​​​​ർ ന​​​​യി​​​​ക്കു​​​​ന്ന ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​യു​​​​ഷി സോ​​​​ണി, ജോ​​​​ർ​​​​ജി​​​​യ വെ​​​​യ​​​​ർ​​​​ഹാം, ക​​​​നി​​​​ക അ​​​​ഹൂ​​​​ജ, കിം​​​​ഗ് ഗാ​​​​ർ​​​​ത്ത്, ത​​​​നു​​​​ജ കാ​​​​ൻ​​​​വേ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ബെ​​​​ത്ത് മൂ​​​​ണി, ശി​​​​വാ​​​​നി സിം​​​​ഗ്, യ​​​​ഷ്തി​​​​ക ഭാ​​​​ട്യ എ​​​​ന്നി​​​​വ​​​​ർ വി​​​​ക്ക​​​​റ്റി​​​​നു പി​​​​ന്നി​​​​ൽ. ഇ​​​​ന്ത്യ​​​​ൻ ദേ​​​​ശീ​​​​യ ടീം ​​​​ബൗ​​​​ളിം​​​​ഗ് കു​​​​ന്ത​​​​മു​​​​ന രേ​​​​ണു​​​​ക സിം​​​​ഗ്, ഹാ​​​​പ്പി കു​​​​മാ​​​​രി, ക​​​​ശ്വീ ഗൗ​​​​തം, ടൈ​​​​റ്റ​​​​സ് സാ​​​​ദു എ​​​​ന്നി​​​​വ​​​​ർ ബൗ​​​​ളിം​​​​ഗ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന് മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​കും.

ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സ്

ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ഇ​​​​ന്ത്യ​​​​യു​​​​ടെ സെ​​​​മി​​​​ഫൈ​​​​ന​​​​ൽ ഹീ​​​​റോ ജെ​​​​മീ​​​​മ റോ​​​​ഡ്രീ​​​​ഗ​​​​സ് ന​​​​യി​​​​ക്കു​​​​ന്ന ഡ​​​​ൽ​​​​ഹി തി​​​​ക​​​​ഞ്ഞ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ മും​​​​ബൈ​​​​ക്ക് മു​​​​ന്നി​​​​ൽ ഫൈ​​​​ന​​​​ലി​​​​ൽ തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി ന​​​​ഷ്ട​​​​മാ​​​​ക്കി​​​​യ ട്രോ​​​​ഫി സ്വ​​​​ന്ത​​​​മാ​​​​ക്കി ക​​​​ന്നി കി​​​​രീ​​​​ടം നേ​​​​ടു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. ക​​​​രു​​​​ത്തു​​​​റ്റ ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യു​​​​ടേ​​​​ത്. ഓ​​​​പ്പ​​​​ണ​​​​റും വെ​​​​ടി​​​​ക്കെ​​​​ട്ട് ബാ​​​​റ്റ​​​​റു​​​​മാ​​​​യ ഷെ​​ഫാ​​​​ലി വ​​​​ർ​​​​മ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ഒ​​​​റ്റ​​​​യാ​​​​ൾ പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ലോ​​​​റ വോ​​​​ൾ​​​​വ​​​​ർ​​​​ട്ട്, ദീ​​​​യാ യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​ർ ജെ​​​​മീ​​​​മ​​​​യ്ക്കൊ​​​​പ്പം ബാ​​​​റ്റു​​​​കൊ​​​​ണ്ട് പൂ​​​​ര​​​​വി​​​​സ്മ​​​​യ​​​​മൊ​​​​രു​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ സ്നേ​​​​ഹ് റാ​​​​ണ, മ​​​​ല​​​​യാ​​​​ളി താ​​​​രം മി​​​​ന്നു മ​​​​ണി തുടങ്ങിയവരും എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കും.

Sports

ഡ​​ബ്ല്യു​​പി​​എ​​ല്‍: ലേ​​ല​​ത്തി​​ല്‍ 277 താ​​ര​​ങ്ങ​​ള്‍

മും​​ബൈ: 2026 വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഡ​​ബ്ല്യു​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​നു​​ള്ള ലേ​​ല പ​​ട്ടി​​ക ബി​​സി​​സി​​ഐ പു​​റ​​ത്തു​​വി​​ട്ടു.

വി​​വി​​ധ ടീ​​മു​​ക​​ളി​​ലാ​​യി 73 ക​​ളി​​ക്കാ​​ര്‍​ക്കാ​​ണ് അ​​വ​​സ​​ര​​മു​​ള്ള​​ത്. 277 ക​​ളി​​ക്കാ​​ര്‍ ലേ​​ല​​ത്തി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ 83 വി​​ദേ​​ശ​​താ​​ര​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടും. വി​​ദേ​​ശ താ​​ര​​ങ്ങ​​ള്‍​ക്കു ബാ​​ക്കി​​യു​​ള്ള സ്ലോ​​ട്ട് 23 മാ​​ത്ര​​മാ​​ണ്. ഈ ​​മാ​​സം 27ന് ​​ന്യൂ​​ഡ​​ല്‍​ഹി​​യി​​ലാ​​ണ് ഡ​​ബ്ല്യു​​പി​​എ​​ല്‍ ലേ​​ലം.

ഇ​​ന്ത്യ​​ന്‍ ഓ​​ള്‍ റൗ​​ണ്ട​​ര്‍ ദീ​​പ്തി ശ​​ര്‍​മ, പേ​​സ​​ര്‍ രേ​​ണു​​ക സിം​​ഗ് എ​​ന്നി​​വ​​ര്‍ എ​​ട്ട് അം​​ഗ മാ​​ര്‍​ക്വീ പ​​ട്ടി​​ക​​യി​​ലു​​ണ്ട്. സോ​​ഫി ഡി​​വൈ​​ന്‍, സോ​​ഫി എ​​ക്ലെ​​സ്റ്റോ​​ണ്‍, അ​​ലീ​​സ ഹീ​​ലി, മെ​​ഗ് ലാ​​നിം​​ഗ്, അ​​മേ​​ലി​​യ കെ​​ര്‍, ലോ​​റ വോ​​ള്‍​വാ​​ര്‍​ഡ് എ​​ന്നി​​വ​​രാ​​ണ് മാ​​ര്‍​ക്വീ പ​​ട്ടി​​ക​​യി​​ലെ മ​​റ്റു ക​​ളി​​ക്കാ​​ര്‍.

മാ​​ര്‍​ക്വീ താ​​ര​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന അ​​ടി​​സ്ഥാ​​ന വി​​ല 50 ല​​ക്ഷ​​മാ​​ണ്. രേ​​ണു​​ക​​യും (40) വോ​​ള്‍​വാ​​ര്‍​ഡും (30) മാ​​ത്ര​​മാ​​ണ് അ​​തി​​ല്‍ താ​​ഴെ​​യു​​ള്ള​​ത്. 2025 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​ ടൂ​ർ​ണ​മെ​ന്‍റാ​യി​രു​ന്നു ദീ​​പ്തി ശ​​ര്‍​മ.

Latest News

Corehub Up