Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Writing

എ​​​​​​​​ഴു​​​​​​​​ത്തി​​​​​​​​ലെ വിഡി

കൊ​​​​​​​​ച്ചി: പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​വാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കെ വി​​​​​​​​വി​​​​​​​​ധ ക്രൈ​​​​​​​​സ്ത​​​​​​​​വ സ​​​​​​​​ഭ​​​​​​​​ക​​​​​​​​ളു​​​​​​​​ടെ സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ൻ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ 32 പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ പു​​​​​​​​സ്ത​​​​​​​​കരൂ​​​​​​​​പ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ക്കി പു​​​​​​​​റ​​​​​​​​ത്തി​​​​​​​​റ​​​​​​​​ങ്ങി​​​​​​​​യ​​​​​​​​ത് 2026ലെ ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു വി​​​​​​​​ജ​​​​​​​​യ​​​​​​​​ത്തി​​​​​​​​നു ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ്.

‘ആ​​​​​​​​ദം നീ ​​​​​​​​എ​​​​​​​​വി​​​​​​​​ടെ​​​​​​​​യാ​​​​​​​​കു​​​​​​​​ന്നു’ എ​​​​​​​​ന്നു പേ​​​​​​​​രി​​​​​​​​ട്ട പു​​​​​​​​സ്ത​​​​​​​​കം ഡി​​​​​​​​സി ബു​​​​​​​​ക്സാ​​​​​​​​ണ് പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്.

നേ​​​​​​​​ര​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ൾ- വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ന്‍റെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​വും രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​വും എ​​​​​​​​ന്ന പേ​​​​​​​​രി​​​​​​​​ൽ അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള ഗ്ര​​​​​​​​ന്ഥം നേ​​​​​​​​ര​​​​​​​​ത്തേ പു​​​​​​​​റ​​​​​​​​ത്തി​​​​​​​​റ​​​​​​​​ങ്ങി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. ആ​​​​​​​​നു​​​​​​​​കാ​​​​​​​​ലി​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ന്‍റ നൂ​​​​​​​​റു​​​​​​​​ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​നു ക​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട ലേ​​​​​​​​ഖ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

ഗൗ​​​​​​​​ര​​​​​​​​വ​​​​​​​​മാ​​​​​​​​യ രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടു കി​​​​​​​​ട​​​​​​​​പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ സ്വ​​​​​​​​ഭാ​​​​​​​​വ​​​​​​​​മു​​​​​​​​ള്ള ലേ​​​​​​​​ഖ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ബൗ​​​​​​​​ദ്ധി​​​​​​​​ക​​​​​​​​ധാ​​​​​​​​ര​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഏ​​​​​​​​റെ ച​​​​​​​​ർ​​​​​​​​ച്ച ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ട്ടു.

Latest News

Corehub Up