Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wrong With Participating

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കും​​​ഭ​​​മേ​​​ള​​​യി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്ലെന്നും, ​​​എ​​​ല്ലാ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് വി​​​വാ​​​ഹം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. വ​​​ധൂ​​​വ​​​ര​​​ന്മാ​​​രു​​​ടെ കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ധാ​​​ർ കാ​​​ർ​​​ഡും പാ​​​ൻ കാ​​​ർ​​​ഡും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ര​​​ണ്ടി​​​ലും ഒ​​​രേ ജ​​​ന​​​ന​​​ത്തീ​​​യ​​​തി​​​യാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ എ​​​ന്താ​​​ണ് കു​​​ഴ​​​പ്പ​​​മെ​​​ന്ന് ചോ​​​ദി​​​ച്ച ഗോ​​​വി​​​ന്ദ​​​ൻ ആ ​​​വി​​​വാ​​​ഹം ‘റി​​​യ​​​ൽ കേ​​​ര​​​ള സ്റ്റോ​​​റി’ ത​​​ന്നെ​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ത്ത​​​ന്നെ​​​യാ​​​ണ് വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യ​​​ല്ലേ എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് അ​​​ത് നി​​​യമ​​​​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​മ​​​ല്ലേ എ​​​ന്ന് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Latest News

Corehub Up