Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youths Die

Kollam

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു


കു​ണ്ട​റ : കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി അ​മ​ല്‍ (23) കൈ​താ​കോ​ടി സ്വ​ദേ​ശി അ​ജീ​ഷ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ന്തി​രി​ക്ക​ല്‍ പ​ള്ളി​ക്ക് സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.15 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

കു​ണ്ട​റ ഭാ​ഗ​ത്തു നി​ന്ന് വെ​ള്ളി​മ​ണ്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് അ​ഞ്ചാ​ലു​മൂ​ട് ഭാ​ഗ​ത്തു നി​ന്ന് കു​ണ്ട​റ​യി​ലേ​ക്ക് വ​ന്ന കാ​റു​മാ​യി കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ അ​മ​ലി​നെ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​ജീ​ഷി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ര്‍​ച്ച​യോ​ടു​കൂ​ടി മ​രി​ച്ചു.

Latest News

Corehub Up