Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : x

20 വ​ർ​ഷ​ത്തി​ന് ശേ​ഷം എ​ക്സി​ൽ നി​യ​ന്ത്ര​ണം; പു​തി​യ പേ​ര​ന്‍റ​ൽ ക​ൺ​ട്രോ​ൾ​സ് ഫീച്ചർ വ​രു​ന്നു

13 മു​ത​ൽ 17 വ​യ​സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ർ​ക്കാ​യി പേ​ര​ന്‍റ​ൽ ക​ൺ​ട്രോ​ൾസ് ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് എ​ക്സ് പ്ലാ​റ്റ്ഫോം. ഇ​തി​ലൂ​ടെ ഈ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ൾ ഡി​ഫോ​ൾ​ട്ടാ​യി പ്രൊ​ട്ട​ക്റ്റ​ഡ് മോ​ഡി​ലാ​കും. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ക്സി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നീ​ക്കം.

അ​ക്കൗ​ണ്ടു​ക​ൾ ലി​ങ്ക് ചെ​യ്താ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യ​ത്തി​ന് ദൈ​നം​ദി​ന പ​രി​ധി നി​ശ്ച​യി​ക്കാ​നും, പു​തി​യ ഫോ​ളോ​വേ​ഴ്‌​സി​നെ അം​ഗീ​ക​രി​ക്കാ​നും, ഫീ​ഡ് നി​യ​ന്ത്രി​ക്കാ​നും, ആ​രൊ​ക്കെ​യാ​ണ് ഡി​എം അ​യ​ക്കു​ന്ന​തെ​ന്ന് കാ​ണാ​നും ര​ക്ഷി​താ​ക്ക​ൾ​ക്ക് സാ​ധി​ക്കും. എ​ന്നാ​ൽ സ്വ​കാ​ര്യ മെ​സേ​ജു​ക​ൾ വാ​യി​ക്കാ​നോ, സെ​ർ​ച്ച് ഹി​സ്റ്റ​റി കാ​ണാ​നോ, പാ​സ്‌​വേ​ഡ് മാ​റ്റാ​നോ ക​ഴി​യി​ല്ല; ര​ക്ഷി​താ​ക്ക​ൾ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ കു​ട്ടി​ക്ക് കാ​ണാ​നു​മാ​കും.

ര​ക്ഷി​താ​വ് അ​യ​ക്കു​ന്ന ക്ഷ​ണം കു​ട്ടി സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഇ​ത് പ്ര​വ​ർ​ത്തി​ക്കൂ എ​ന്ന​താ​ണ് പ്ര​ധാ​ന പ​രി​മി​തി. കു​ട്ടി​ക്ക് ക്ഷ​ണം നി​ര​സി​ക്കാം; കൂ​ടാ​തെ, സൈ​ൻ അ​പ്പ് ചെ​യ്യു​മ്പോ​ൾ മു​തി​ർ​ന്ന​വ​രു​ടെ ജ​ന​ന​ത്തീ​യ​തി ന​ൽ​കി​ക്കൊ​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നും സാ​ധി​ച്ചേ​ക്കാം.

Latest News

Corehub Up