Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Tec

ഇനി ചാറ്റ് വെറും ചാറ്റ് അല്ല! വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

 

 

വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത!​ ഇ​തു​വ​രെ സ്റ്റി​ക്ക​ർ എ​ന്നാ​ൽ വെ​റും ചി​ത്രം മാ​ത്ര​മാ​യി​രു​ന്നു. ചി​രി​ക്കു​ന്ന, ക​ര​യു​ന്ന, ദേ​ഷ്യ​പ്പെ​ടു​ന്ന ചി​ത്രം!
ഇ​നി അ​ങ്ങ​നെ​യ​ല്ല! സ്റ്റി​ക്ക​റി​ന് സൗ​ണ്ടും വ​രു​ന്നു!​അ​താ​യ​ത്, നി​ങ്ങ​ൾ അ​യ​യ്ക്കു​ന്ന സ്റ്റി​ക്ക​ർ തൊ​ടു​മ്പോ​ൾ ശ​ബ്ദ​വും കേ​ൾ​ക്കാം.
എ​ന്താ​ണ് ഈ ​പു​തി​യ ഫീ​ച്ച​ർ?

"സൗ​ണ്ട് സ്റ്റി​ക്ക​ർ"​നി​ങ്ങ​ൾ ഒ​രു സ്റ്റി​ക്ക​ർ അ​യ​ച്ചാ​ൽ, അ​തി​ൽ ഒ​രു ചെ​റി​യ സ്പീ​ക്ക​ർ ഐ​ക്ക​ൺ കാ​ണാം!​അ​തി​ൽ തൊ​ട്ടാ​ൽ സ്റ്റി​ക്ക​റി​നൊ​പ്പം ശ​ബ്ദ​വും വ​രും! നി​ങ്ങ​ൾ മ​മ്മൂ​ട്ടി​യു​ടെ ഒ​രു സ്റ്റി​ക്ക​ർ അ​യ​ച്ചു എ​ന്ന് ക​രു​തൂ... അ​തി​ൽ തൊ​ട്ടാ​ൽ മ​മ്മൂ​ട്ടി​യു​ടെ ഡ​യ​ലോ​ഗ് കേ​ൾ​ക്കാം!
മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​രി​ക്കു​ന്ന സ്റ്റി​ക്ക​ർ അ​യ​ച്ചാ​ൽ, ലാ​ലി​ന്‍റെ ചി​രി​യു​ടെ ശ​ബ്ദം കേ​ൾ​ക്കാം!

എ​ങ്ങ​നെ ഉ​ണ്ടാ​ക്കാം?
വ​ള​രെ എ​ളു​പ്പ​മാ​ണ്!
1.വാ​ട്സ്ആ​പ്പ് തു​റ​ക്കൂ
2.ഏ​തെ​ങ്കി​ലും ചാ​റ്റ് തു​റ​ന്ന് സ്റ്റി​ക്ക​ർ ഐ​ക്ക​ണി​ൽ തൊ​ടൂ
3."Create Sticker" എ​ടു​ക്കൂ
4.ഗാ​ല​റി​യി​ൽ നി​ന്ന് ഒ​രു വീ​ഡി​യോ തി​ര​ഞ്ഞെ​ടു​ക്കൂ
5.മു​ക​ളി​ൽ പു​തി​യ​താ​യി വ​ന്ന ഓ​ഡി​യോ ബ​ട്ട​ൺ കാ​ണാം! അ​തി​ൽ തൊ​ടൂ

അ​വി​ടെ നി​ങ്ങ​ൾ​ക്ക് നാ​ല് ഓ​പ്ഷ​ൻ കി​ട്ടും.
വീ​ഡി​യോ​യു​ടെ ഒ​റി​ജി​ന​ൽ ശ​ബ്ദം വെ​ക്കാം.
റെ​ഡി​മെ​യ്ഡ് സൗ​ണ്ട് ഇ​ഫ​ക്ട് തി​ര​ഞ്ഞെ​ടു​ക്കാം.
ഫോ​ണി​ലെ ഏ​തെ​ങ്കി​ലും പാ​ട്ട് / ഓ​ഡി​യോ വെ​ക്കാം.
നി​ങ്ങ​ളു​ടെ സ്വ​ന്തം ശ​ബ്ദം റെ​ക്കോ​ർ​ഡ് ചെ​യ്ത് വെ​ക്കാം!
നി​ങ്ങ​ളു​ടെ ഫോ​ട്ടോ കൊ​ണ്ട് സ്റ്റി​ക്ക​ർ ഉ​ണ്ടാ​ക്കി, അ​തി​ൽ "ഹാ​യ്, എ​ന്തൊ​ക്കെ​യു​ണ്ട്?" എ​ന്ന് നി​ങ്ങ​ളു​ടെ ശ​ബ്ദ​ത്തി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത് വെ​ക്കാം!
ഫോ​ട്ടോ സ്റ്റി​ക്ക​റി​ന് പത്ത്സെക്കന്‍റ് വ​രെ ശ​ബ്ദം വെ​ക്കാം!
വീ​ഡി​യോ സ്റ്റി​ക്ക​റി​ന് അ​ഞ്ച് സെ​ക്ക​ന്‍റ് ശ​ബ്ദം ഓ​ട്ടോ​മാ​റ്റി​ക് വ​രും!
ഇ​പ്പോ​ൾ ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണി​ൽ, ബീ​റ്റാ വേ​ർ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​ഫീ​ച്ച​ർ കി​ട്ടി​യ​ത്!​ഐ​ഫോ​ണി​ൽ ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല!​പ​ക്ഷേ, വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ എ​ല്ലാ​വ​ർ​ക്കും കി​ട്ടും! വാ​ട്സ്ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്ത് നോ​ക്കൂ!

Latest News

Corehub Up