• Logo

Allied Publications

Americas
ലാ​ൻ​സി ഫെ​റി​യ ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു
Share
ഡി​ട്രോ​യി​റ്റ്: കൊ​ല്ലം ച​വ​റ കൊ​ച്ചാ​ട​ത്ത് പ​രേ​ത​രാ​യ ആ​ൻ​ഡ്രൂ ഫെ​റി​യ​യു​ടെ​യും സീ​ന​യു​ടെ​യും മ​ക​ൻ ലാ​ൻ​സി ആ​ൻ​ഡ്രൂ ഫെ​റി​യ(63) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു. സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് പ​രേ​ത​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ഗാ​യ​ക​നും ഗി​ത്താ​റി​സ്റ്റു​മാ​യി​രു​ന്ന ലാ​ൻ​സി "പ്ര​ത്യാ​ശ' എ​ന്ന ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: കാ​പ്പി​ൽ പ​ള്ളി​യു​ടെ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​യ മേ​ഴ്‌​സി തോ​മ​സ്, മ​ക​ൾ: ലോ​യ്സ, സ​ഹോ​ദ​ര​ങ്ങ​ൾ: മോ​റി​ൻ, ഡോ​റി​ൻ, ലോ​യ്, മോ​ളി, ജോ​യ്.

ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ച് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ പൊ​തു​ദ​ർ​ശ​ന​വും ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വൈ​റ്റ് ചാ​പ്പ​ൽ മെ​മ്മോ​റി​യ​ൽ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​നോ​ദ് തോ​മ​സ് 586 770 1294.

ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ആ​ലി​സ് മ​ണ്‍​റോ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: വി​ഖ്യാ​ത ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ആ​ലി​സ് മ​ണ്‍​റോ (92) അ​ന്ത​രി​ച്ചു.
അ​നു തോ​മ​സ് അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
കിം​ഗ്സ് ടൗ​ൺ: കാ​രി​കു​ളം തെ​ക്കേ​പു​ളി​യ്ക്ക​ൽ (വാ​ഴ​യ്ക്കാ​പ്പാ​റ) അ​നു തോ​മ​സ് (മ​ഞ്ജു46) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് മേ​ല്‍​പ​ട്ട ശു​ശ്രൂ​ഷ​യി​ൽ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.
ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.
പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ട്രംപ്.
ജറുസലേം: പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.