• Logo

Allied Publications

Americas
മ​യ​ക്കു​മ​രു​ന്ന് കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് മാ​പ്പ് ന​ൽ​കി ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: മ​യ​ക്കു​മ​രു​ന്ന് കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട 11 പേ​ർ​ക്ക് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മാ​പ്പ് ന​ൽ​കു​ക​യും മ​റ്റ് അ​ഞ്ച് പേ​രു​ടെ ശി​ക്ഷ ഇ​ള​വ് ചെ​യ്യു​ക​യും ചെ​യ്ത​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

ഇ​വ​രി​ൽ പ​ല​ർ​ക്കും നി​ല​വി​ലെ നി​യ​മം, ന​യം, സ​മ്പ്ര​ദാ​യം എ​ന്നി​വ പ്ര​കാ​രം ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ ആ​നു​പാ​തി​ക​മ​ല്ലാ​ത്ത ദൈ​ർ​ഘ്യ​മു​ള്ള ശി​ക്ഷ​ക​ൾ ല​ഭി​ച്ചെ​ന്ന് ബൈ​ഡ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ബൈ​ഡ​ൻ, മ​യ​ക്കു​മ​രു​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ളാ​യി ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന 11 പേ​രു​ടെ ജ​യി​ൽ കാ​ലാ​വ​ധി കു​റ​യ്ക്കു​ക​യും ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച കു​റ്റ​ങ്ങ​ൾ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് മാ​പ്പ് ന​ൽ​കു​ക​യും ചെ​യ്‌​തി​രു​ന്നു.

ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക്വി​സ് മ​ത്സ​രം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്‌​ന
ഹൂ​സ്റ്റ​ണി​ൽ വി​വാ​ഹ ഒ​രു​ക്ക ക്യാ​മ്പ് സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ വി​വാ​ഹ ഒ​രു​ക്ക ക്യാ​മ്പ് ന​ട​ത്തി.
വി​മാ​ന​ത്തി​ല്‍​നി​ന്ന് ഐ​സ് ക​ട്ട വീ​ണ് ആ​ട് ച​ത്തു; പ​രാ​തി​യു​മാ​യി അ​മേ​രി​ക്ക​ക്കാ​രി.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: വി​മാ​ന​ത്തി​ൽ​നി​ന്ന് ഐ​സ് ക​ട്ട വീ​ണ് ആ​ട് ച​ത്തെ​ന്ന പ​രാ​തി​യു​മാ​യി അ​മേ​രി​ക്ക​ക്കാ​രി.
ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ആ​ലി​സ് മ​ണ്‍​റോ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: വി​ഖ്യാ​ത ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ആ​ലി​സ് മ​ണ്‍​റോ (92) അ​ന്ത​രി​ച്ചു.
അ​നു തോ​മ​സ് അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
കിം​ഗ്സ് ടൗ​ൺ: കാ​രി​കു​ളം തെ​ക്കേ​പു​ളി​യ്ക്ക​ൽ (വാ​ഴ​യ്ക്കാ​പ്പാ​റ) അ​നു തോ​മ​സ് (മ​ഞ്ജു46) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.