• Logo

Allied Publications

Americas
പ്ര​വാ​സി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബ് അ​ന്ത​രി​ച്ചു
Share
ക​ണ​ക്ടി​ക​ട്ട്: പ്ര​വാ​സി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബ് (70) യു​എ​സി​ലെ ക​ണ​ക്ടി​ക​ട്ടി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെള്ളിയാഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 6.30 ന് ​ഹാ​ര്‍​ട്‌​ഫോ​ഡ് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ല്‍. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ​യി​ല്‍ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (അ​മേ​രി​ക്ക​യി​ല്‍ വെ​റൈ​സ​ണ്‍ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍) ഭാ​ര്യ​യാ​ണ്.

മ​ക്ക​ള്‍: വീ​ണ, സ​പ്‌​ന. (ഇ​രു​വ​രും യു​എ​സ്എ​യി​ൽ) പ​രേ​ത കോ​ട്ട​യം പ​ള്ളം കാ​ട്ടൂ​ത്ര കു​ടു​ബം​ഗ​മാ​ണ്. റീ​നി മ​മ്പ​ലം എ​ന്ന തൂ​ലി​കാ നാ​മ​ത്തി​ല്‍ പ്ര​ശ​സ്ത​യാ​യി​രു​ന്നു. നി​ര​വ​ധി ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ ക​ഥ​ക​ള്‍, ലേ​ഖ​ന​ങ്ങ​ള്‍, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​ട്ടേ​ണ്‍ ഫ്‌​ലൈ​റ്റ് എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​നു 2010 ലെ ​നോ​ര്‍​ക്ക റൂ​ട്ട്‌​സ് പ്ര​വാ​സി പു​ര​സ്‌​കാ​രം ല​ഭി​ച്ചു. അ​വി​ചാ​രി​തം എ​ന്ന നോ​വ​ലും ശി​ശി​ര​ത്തി​ല ഒ​രു ദി​വ​സം എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ സ്മ​ര​ണ​ക​ൾ​ക്ക് മു​ൻ​പി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ച് ഒ​ഐ​സി​സി യു​എ​സ്എ.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​യു‌​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 33ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ
സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​ന ദേ​വാ​ല​യത്തിൽ ലോ​ക ഭൗ​മ​ദി​നം ആ​ച​രി​ച്ചു.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്‌​സി​യി​ലെ സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ലോ​ക​ഭൗ​മ​ദി​നം ആ​ച​രി​ച്ചു.
കെഎൽഎസും ലാനയും ചേർന്ന് ലിറ്റററി ക്യാന്പ് സംഘടിപ്പിച്ചു.
ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യും ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി വി​ന്‍റ​ർ ഹേ​വ​ൻ റാ​ഞ്ചി​ൽ മ​ല​യാ
ഗ​ജ​രാ​ജ സ​മ​ർ​പ്പ​ണ​ത്തി​ന് പ​നി​നീ​ര്‍​മ​ഴ​തൂ​കി പ്ര​കൃ​തി; ഹൂ​സ്റ്റ​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ലും "കേ​ശ​വ' സാ​ന്നി​ധ്യം.
ഹൂ​സ്റ്റ​ണ്‍: ഗൂ​രു​വാ​യൂ​ര്‍ കേ​ശ​വ​ന്‍റെ നെ​റ്റി​ത്ത​ട​ത്തി​ല്‍ നെ​റ്റി​പ്പെ​ട്ടം ചാ​ര്‍​ത്തി​യ​പ്പോ​ള്‍ ആ​കാ​ശ​ത്ത് ഇ​ടി​മു​ഴ​ങ്ങി.
ഡാ​ള​സി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഡാ​ള​സ്: ഡാ​ള​സി​ലെ ബ്രോ​ഡ്‌​സ്റ്റ​ൺ പാ​ര​ഗ​ൺ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ‌ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.