• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം അ​ന്ത​രി​ച്ചു; യു​എ​ഇ​യി​ൽ ഏ​ഴ് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ഹ്‍​യാ​ൻ അ​ന്ത​രി​ച്ചു. അ​ബു​ദാ​ബി ഭ​ര​ണാ​ധി​കാ​രി​യു​ടെ എ​ൽ ഐ​ൻ മേ​ഖ​ലാ പ്ര​തി​നി​ധി​യും ഇ​പ്പോ​ഴ​ത്തെ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍​യാ​ന്‍റ് അ​മ്മാ​വ​നു​മാ​ണ് ശൈ​ഖ് ത​ഹ്‍​നൂ​ൻ.

യു​എ​ഇ​യി​ൽ ഏ​ഴ് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്ത് ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. അ​ടു​ത്തി​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റി​നൊ​പ്പം ശൈ​ഖ് ത​ഹ്‍​നൂ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത
വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി.
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ല
പ്ര­​വാ­​സി­​യു­​ടെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യ ഓ­​ഫീ­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം.
തി­​രു­​വ­​ന­​ന്ത­​പു​രം: ഒ­​മാ­​നി​ല്‍ മ­​രി­​ച്ച പ്ര­​വാ­​സി മ­​ല­​യാ­​ളി ന­​മ്പി രാ­​ജേ­​ഷി­​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി തി­​രു­​വ­​ന­​ന്ത­​പു​ര