• Logo

Allied Publications

Americas
ഇ​ർ​വിം​ഗി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Share
ഡാ​ള​സ്: പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ലു​ള്ള നോ​ർ​ത്ത് ടെ​ക്സ​സി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ വി. ​ഗീ​വ​ർ​ഗീസ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഭ​ക്തി​പു​ര​സ​രം കൊ​ണ്ടാ​ടു​ന്നു.

ഇ​ട​വ​ക​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യ വി​ശു​ദ്ധ ജോ​ർ​ജ് ര​ക്ത​സാ​ക്ഷി​യു​ടെ അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

വി​ശു​ദ്ധ​ൻ ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​നു​ഗ്ര​ഹ​മാ​യി​രി​ക്ക​ട്ടെ​യെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​നാ ശു​ശ്രൂ​ഷ​ക​ളി​ലും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളി​ലും ഞ​ങ്ങ​ളോ​ടൊ​പ്പം ചേ​രാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​കാ​ർ റ​വ. ഫാ. ​ജോ​ഷ്വ ജോ​ർ​ജ്: 214 642 1669, ട്ര​ഷ​റ​ർ സ്മി​ത ഗീ​വ​ർ​ഗീ​സ്: 214 662 7070, സെ​ക്ര​ട്ട​റി സു​ജി​ത് മാ​ത്യു: 9177 145 672.

ടാ​മ്പ​യി​ൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയുടെ മൃ​ത​ദേ​ഹം കണ്ടെത്തി.
ഫ്ലോ​റി​ഡ: ബു​ധ​നാ​ഴ്ച ഹി​ൽ​സ്ബ​റോ കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ സി​ൽ​വി​യ പാ​ഗ​ന്‍റെ​താ​യി​രി​ക്കു​മെ​ന്ന
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​ൻ മു​ൻ അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.
ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യ കെ​ട്ടി​ടം യു​എ​സ് ​പോലീ​സ് തി​രി​ച്ചെ​ടു​ത്തു.
കാ​ലി​ഫോ​ർ​ണി​യ: ഇ​ർ​വി​ൻ, കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കെ​ട്ടി​ടം മ​ണി​ക്കൂ​റു​ക​ളോ​ളം കൈ​വ​ശ​പ്പെ​ടു​ത്തി​യ ഇ​സ്ര​യേ​ലി​നെ​തി​രേ പ്ര​ക​ട​നം
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്‍റെ നയങ്ങൾ പുനപരിശോധിക്കുമോ?.
വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ജ​ന​പി​ന്തു​ണ ഏ​റെ കു​റ​ഞ്ഞു എ​ന്ന് ക​ടു​ത്ത ആ​രാ​ധ​ക​ർ പോ​ലും സ​മ്മ​തി​ക്കു​ന്നു.
പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ: ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എം​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്