• Logo

Allied Publications

Americas
ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ​വി​ഷു ആ​ഘോ​ഷി​ച്ചു
Share
ഹൂ​സ്റ്റ​ൺ: വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി. ഈ ​മാ​സം 20ന് ​സ്റ്റാ​ഫോ​ർ​ഡി​ൽ വ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​ക​മ്പ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ട ആ​ഘോ​ഷം പ്ര​തേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ക​ണ്ണി​നും ക​ര​ളി​നും കു​ളി​ർ​മ്മ​യേ​ക്കി​യ വി​ഷു​ക്ക​ണി ഒ​രു​ക്കി സം​ഘ​ട​ക​രും വേ​റി​ട്ട് നി​ന്നു. നി​റ​ഞ്ഞ സ​ദ​സി​നു മു​മ്പി​ൽ ഏ​ഴ്തി​രി​യി​ട്ട വി​ള​ക്കി​ൽ ദീ​പം തെ​ളി​യി​ച്ചു പ്ര​സി​ഡ​ന്‍റ് ഇ​ന്ത്ര​ജി​ത് നാ​യ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി നി​ഷ നാ​യ​ർ, ട്ര​ഷ​റ​ർ വി​നീ​ത സു​നി​ൽ മ​റ്റു ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പി​ള്ള, സു​നി​ത ഹ​രി, വി​നോ​ദ് മേ​നോ​ൻ,വേ​ണു​ഗോ​പാ​ൽ, ര​തീ​ഷ് നാ​യ​ർ, രെ​ശ്മി നാ​യ​ർ എ​ന്നി​വ​ർ
വേ​ദി​യി​ൽ സ​ന്നി​ഹി​ദ​രാ​യി​രു​ന്നു.

സ​മു​ദാ​യ​ത്തി​ലെ മു​തി​ർ​ന്ന​വ​ർ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വി​ഷു കൈ​നീ​ട്ടം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നു. കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ പ​ങ്കെ​ടു​ത്ത വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

ജി​എ​ച്ച്എ​ൻ​എ​സ്എ​സ് പു​റ​ത്തി​റ​ക്കു​ന്ന ന്യൂ​സ് ലെ​റ്റ​റി​ന്‍റെ പ്ര​കാ​ശ​നം മു​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ഹ​ര​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചു​കൊ​ണ്ട് യൂ​ത്ത് വിം​ഗും നൂ​ത​ന ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ബോ​ർ​ഡ് മെ​മ്പ​ർ വി​നോ​ദ് മേ​നോ​നും വേ​റി​ട്ട് നി​ന്നു.

സ​മു​ദാ​യ അം​ഗ​ങ്ങ​ൾ ത​ന്നെ ത​യാ​റാ​ക്കി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ 30ാമ​ത
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച വ​രെ.
ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സ​തേ​ൺ റീ​ജി​യ​ണി​ലു​ള്ള ഇ​ട​വ​ക​ക​ളു​ടെ സം​യ
ലോം​ഗ് ഐ​ല​ൻ​ഡ് മൂ​വീ​സി​ന്‍റെ ഹ്ര​സ്വ​ചി​ത്രം "പ​ക​ൽ പ​റു​ദീ​സ' കൈ​ര​ളി​ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡ് മൂ​വീ​സി​ന്‍റെ പ്ര​ഥ​മ ഹൃ​സ്വ ചി​ത്രം "പ​ക​ൽ പ​റു​ദീ​സ' കൈ​ര​ളി​ടി​വി​യി​ൽ ശ​നി​യാ​ഴ്ച വെ​കു​ന്നേ​രം നാ​ലി​ന്(ന്യൂ​യോ​
ടാ​മ്പ​യി​ൽ നിന്ന് കാണാതായ യുവതിയുടെ മൃ​ത​ദേ​ഹം കണ്ടെത്തി.
ഫ്ലോ​റി​ഡ: ബു​ധ​നാ​ഴ്ച ഹി​ൽ​സ്ബ​റോ കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ സി​ൽ​വി​യ പാ​ഗ​ന്‍റെ​താ​യി​രി​ക്കു​മെ​ന്ന
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​ൻ മു​ൻ അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.