• Logo

Allied Publications

Americas
ഡാളസ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കിം​ഗ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു
Share
ഡാ​ള​സ്: ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ (ഡി​എ​ഫ്ഡ​ബ്ല്യു) പാ​ർ​ക്കിം​ഗ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ഈ മാസം ഒന്ന് മുതലാണ് മു​ത​ലാ​ണ് വ​ർ​ധ​ന ന​ട​പ്പാ​യ​ത്.

ടെ​ർ​മി​ന​ൽ പാ​ർ​ക്കിംഗ് നി​ര​ക്ക് 27 ഡോളറിൽ ​നി​ന്ന് 32 ഡോളറാ​യും എ​ക്സ്പ്ര​സ് ക​വ​ർ ചെ​യ്ത പാ​ർ​ക്കിംഗ് 18 ഡോളറിൽ ​നി​ന്ന് 21 ഡോളറാ​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​റ്റ് പാ​ർ​ക്കിംഗ് ഓ​പ്ഷ​നു​ക​ളു​ടെ നി​ര​ക്കു​ക​ളും കൂ​ടും.

ഈ ​വ​ർ​ധ​ന​വ് നി​ല​വി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഫ​ണ്ടി​ന് വേ​ണ്ടി​യാ​ണെന്ന് അധികൃതർ അറിയിച്ചു. ഫോ​ർ​ട്ട്‌വർ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നും ഈ ​പ​ണം വി​നി​യോ​ഗി​ക്കും.

ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് ഡാള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കിംഗ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ക​ളി കാ​ര്യ​മാ​യി; കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ച​ത് സ്‌​പെ​സി ചി​പ്സ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
മാ​സ​ച്യു​സി​റ്റ്‌​സ്: ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​സ​ച്യു​സി​റ്റ്‌​സി​ൽ മ​രി​ച്ച ഹാ​രി​സ് വോ​ലോ​ബ​യു​ടെ(14) പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ചു; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ.
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ദ്വീ​പി​ൽ പ്ര​വി​ശ്യാ​സ​ർ​ക്കാ​ർ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ഇ​ന
അമേരിക്കയില്‍ വിപുലീകരണത്തിന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്.
ഹൂ​​​​സ്റ്റ​​​​ൺ: ആ​​​​ഗോ​​​​ള ജ്വ​​​​ല്ല​​​​റി ബ്രാ​​​​ന്‍​ഡാ​​​​യ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് യു​​​​എ​​​​സ്എ​​​​യി​​​​ലേ​​​​ക്കു വ്യാ​​​​പ​​​​ന​​
‘അ​മേ​രി​ക്ക​യു​ടെ ആ​ദ്യ ഗു​രു’ ഡോ​ക്യു​മെ​ന്‍റ​റി പി​ബി​എ​സി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു.
ന്യൂ​ജ​ഴ്‌​സി: ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് രാ​ജാ ചൗ​ധ​രി സം​വി​ധാ​നം ചെ​യ്ത് ആ​ത്മീ​യ മീ​ഡി​യ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ടാ​ല​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ്
ഐ​എ​പി​സി​ക്ക് പു​തു​നേ​തൃ​ത്വം.
ന്യൂ​യോ​ര്‍​ക്ക്: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ പ്ര​സ