• Logo

Allied Publications

Middle East & Gulf
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Share
സ​ലാ​ല: നാ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ന​ഗ​ർ തി​രു​മ​ല സ്വ​ദേ​ശി പ​ത്മ​രാ​മ​ത്തി​ൽ അ​ശോ​ക് (54) ആ​ണ് മ​രി​ച്ച​ത്.

തും​റൈ​ത്തി​ലെ താ​മ​സ സ്ഥ​ല​ത്താ​ണ് ഇ​യാ​ൾ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്. നാ​ട്ടി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ തി​രി​കെ സ​ലാ​ല​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ശോ​ക്.

മൃ​ത​ദേ​ഹം സു​ൽ​ത്താ​ൻ ഖാ​ബൂ​സി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള​വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു.
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ ഡാ​ർ​സൈ​റ്റി​ലു​ള്ള ഇ​ന്ത്യ​ൻ സോ​ഷ്
വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച വാ​ച്ച് പോ​ലീ​സി​ന് കെെ​മാ​റി; ദു​ബാ​യി‌‌​യി​ൽ ഇ​ന്ത്യ​ൻ ബാ​ല​ന് ആ​ദ​രം.
ദു​ബാ​യി: ക​ള​ഞ്ഞു​കി​ട്ടി​യ വാ​ച്ച് പോ​ലീ​സിന് ‌കെെ​മാ​റി​യ ഇ​ന്ത്യ​ൻ ബാ​ല​ൻ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​നി​സി​നെ ആ​ദ​രി​ച്ച് ദു​ബാ​യി പോ​ലീ​സ്.
ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത