• Logo

Allied Publications

Americas
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം
Share
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഗോ​പി​നാ​ഥ​ക്കു​റു​പ്പ് അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ളും അം​ഗീ​ക​രി​ച്ചു.

ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ര​ഘു​വ​ര​ൻ നാ​യ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റ് ക്രി​സ് പി​ള്ള തോ​പ്പി​ൽ (ജ​നാ​ർ​ദ്ദ​ന​ൻ), വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മേ​നോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ് നാ​യ​ർ, ട്ര​ഷ​റ​ർ രാ​ധാ​മ​ണി നാ​യ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, മു​ര​ളീ​ധ​ര പ​ണി​ക്ക​ർ, ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, ര​ത്ന​മ്മ നാ​യ​ർ, സേ​തു മാ​ധ​വ​ൻ, ശ്രീ​ധ​ര​ൻ പി​ള്ള, വ​ത്സ​ല ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, പ്ര​ഭാ​ക​ര​ൻ നാ​യ​ർ എ​ന്നി​വ​രെ​യും ബോ​ർ​ഡ് ഓ​ഫ്‌ ട്ര​സ്റ്റി​യി​ലേ​ക്ക് വ​ന​ജ നാ​യ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വ​ന​ജ നാ​യ​രെ​ക്കൂ​ടാ​തെ ജി.​കെ. നാ​യ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് ട്ര​സ്റ്റീ ബോ​ർ​ഡി​ലു​ള്ള​ത്. അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ എ​ക്സ് ഒ​ഫി​ഷ്യോ ആ​യി പ്ര​വ​ർ​ത്തി​ക്കും. ഈ ​മാ​സം 12ന് ​രാ​വി​ലെ 11 മു​ത​ൽ അ​ധി​കാ​ര കൈ​മാ​റ്റ​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

അ​ന്നേ ദി​വ​സം മൂ​ന്നി​ന് “മ​ദേ​ഴ്സ് ഡേ” ​ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ത​ദ​വ​സ​ര​ത്തി​ൽ എ​ല്ലാ അ​മ്മ​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ക്രി​സ് പി​ള്ള തോ​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.