കുഞ്ഞു തേജസ്വിനിക്കു മുന്നില്‍ വികാരധീനനായി ബാലു; കണ്ണു നിറയ്ക്കും വീഡിയോ
തന്‌റെ കുരുന്നിനു മുന്നില്‍ ആദ്യമായി പെര്‍ഫോം ചെയ്യുന്ന അച്ഛനായി ബാലു മാറിയപ്പോള്‍ വികാരധീനനായി മാറുന്ന ബാലു തന്‌റെ മകളെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നു വെളിവാക്കുന്നു. കണ്ണു നിറയ്ക്കുന്ന വീഡിയോ