ഡോ. ഫ്രാങ്കോ പുറത്തുവരുന്നതുംകാത്ത് പി.സി. ജോര്‍ജ് പാലാ സബ്ജയിലിനു വെളിയില്‍
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഡോ. ഫ്രാങ്കോ പുറത്തുവരുന്നു. പൂഞ്ഞാര്‍ എംഎല്‍എ പിസി. ജോര്‍ജിനു പുറമെ ഷോണ്‍ ജോര്‍ജും നൂറുകണക്കിന് വിശ്വാസികളും ജയിലിനു വെളിയില്‍ കാത്തുനിന്നിരുന്നു.