പറയാനുണ്ടേറെ! 91-ന്‌റെ ചെറുപ്പത്തിലും ചുറുചുറുക്കോടെ പള്ളിക്കാപറമ്പില്‍


പാലാ രൂപതയെ വികസനത്തിന്‌റെ പടവുകളിലേക്കു കൈപിടിച്ചു നടത്തിയ മാര്‍ പള്ളിക്കാപറമ്പില്‍ പിതാവ് പൗരോഹിത്യത്തിന്‌റെ 60 വല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 91-ാം വയസിലും മണ്ണില്‍ കിളയ്ക്കാനും പ്രകൃതിയോടു സല്ലപിക്കാനും സമയം കണ്ടെത്തുന്ന പിതാവ് പ്രാര്‍ഥനയിലും മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ഈ അസുലഭവേളയില്‍ ദീപിക നടത്തിയ പ്രത്യേക അഭിമുഖത്തില്‍ പിതാവ് മനസു തുറക്കുന്നു ...