എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം നാ​ളെ
എ​സ്എ​സ്എ​ൽ​സി  പ​രീ​ക്ഷാ ഫ​ലം നാ​ളെ
Tuesday, May 7, 2024 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​സ്എ​​​ൽ​​​സി, എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം നാ​​​ളെ. പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മേ​​​യ് 19നാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ത്ത​​​വ​​​ണ പ​​​തി​​​നൊ​​​ന്നു ദി​​​വ​​​സം മു​​​ന്പു ത​​​ന്നെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ ഫ​​​ലം ഇ​​​നി പ​​​റ​​​യു​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കും.

1. https://pareekshabhavan.kerala.gov.in
2. www.prd.kerala.gov.in
3. https://sslcexam.kerala.gov.in
4. www.results.kite.kerala.gov.in
2023-24 അ​​​ക്കാ​​​ദ​​​മി​​​ക വ​​​ർ​​​ഷ​​​ത്തെ ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടിയാണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തുന്നത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മേ​​​യ് 25നാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം ഇ​​​നി പ​​​റ​​​യു​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കും.

1.www.keralaresults.nic.in
2.www.prd.kerala.gov.in
3.www.result.kerala.gov.in
4.www.examresults.kerala.gov.in
5.www.results.kite.kerala.gov.in
വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം ഇ​​​നി പ​​​റ​​​യു​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കും.

1. www.keralaresults.nic.in
2. www.vhse.kerala.gov.in
3. www.results.kite.kerala.gov.in
4. www.prd.kerala.gov.in
5. www.results.kerala.nic.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.