ഒരാൾ ചതിച്ചു; മറ്റൊരാളുടെ കാര്യത്തിൽ ഉറപ്പില്ല
Thursday, March 22, 2018 9:38 AM IST
ത​ന്‍റെ മു​ൻ​കാ​ല കാ​മു​കി​മാ​രി​ൽ ഒ​രു​വ​ൾ ത​ന്നെ ച​തി​ച്ച​താ​ണെ​ന്നും മ​റ്റെ​യാ​ളു​ടെ കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്നും ന​ട​ൻ ഷാ​ഹി​ദ് ക​പൂ​ർ. വി​വാ​ഹ​ശേ​ഷം ഭാ​ര്യ മി​റ​യു​മൊ​ത്ത് കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന ഷാ​ഹി​ദ് അ​ടു​ത്തി​ടെ ഒ​രു ടെ​ലി​വി​ഷ​ൻ ചാ​ന​ൽ പ​രി​പാ​ടി​യി​ലാ​ണ് ത​ന്‍റെ ര​ണ്ട് മു​ൻ​കാ​ല കാ​മു​കി​മാ​രെ​പ്പ​റ്റി പ​റ​ഞ്ഞ​ത്.

ഭാ​ര്യ മി​റ​യ്ക്കൊ​പ്പ​മാ​ണ് ഷാ​ഹി​ദ് ചാ​ന​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കാ​മു​കി​മാ​രി​ൽ ഒ​രാ​ള്‍ ച​തി​ച്ച​താ​ണെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്. എ​ന്നാ​ൽ മ​റ്റെ​യാ​ളെ​ക്കു​റി​ച്ച് സം​ശ​യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്- ഷാ​ഹി​ദ് പ​റ​ഞ്ഞു. എ​ന്നാ​ൽ ന​ടി​മാ​രാ​യ ഈ ​കാ​മു​കി​മാ​ർ ആ​രാ​ണെ​ന്ന് ഷാ​ഹി​ദ് പ​റ​ഞ്ഞി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.