ധ​ർ​മ​ജ​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭം; "നി​ത്യ ഹ​രി​ത​നാ​യ​ക​ൻ'
Sunday, April 8, 2018 10:22 AM IST
ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി നി​ർ​മാ​ണ രം​ഗ​ത്തേ​ക്കു അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​നു പേ​രി​ട്ടു. നി​ത്യ ഹ​രി​ത നാ​യ​ക​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ന​വാ​ഗ​ത​നാ​യ ബി​നു രാ​ജ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ട​ത്.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. മ​നു ത​ച്ചേ​ട്ട്, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​ണ്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്കെ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.