അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​റെ​ത്തി
Tuesday, February 20, 2018 9:56 AM IST
വി​നീ​ത് ശ്ര​നീ​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്രം അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ശ്രീ​നി​വാ​സ​നും മ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നും ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം ഒ​ന്നി​ച്ചെ​ത്തു​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. എം.​മോ​ഹ​ന​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നി​ഖി​ല വി​മ​ലാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

രാ​ജേ​ഷ് രാ​ഘ​വ​ന്‍റേ​താ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും. കും​ഭ​കോ​ണ​ത്ത് ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ഷാ​ൻ റ​ഹ്മാ​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.