വൈ​എ​സ്ആ​ർ ആ​യി മ​മ്മൂ​ട്ടി; യാ​ത്ര​യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Saturday, April 7, 2018 3:40 PM IST
ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ വേ​ഷ​ത്തി​ൽ മ​മ്മൂ​ട്ടി എ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം യാ​ത്ര​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. യെ​ടു​ഗി​രി സി​ന്ത​ത്തി​യെ​ന്ന വൈഎ​സ്ആ​റി​ന്‍റെ ജീ​വ​ച​രി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​സി​നി​മ ഒ​രു​ങ്ങു​ന്ന​ത്.

മ​ഹി വി. ​രാ​ഘ​വ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. വി​ജ​യ് ചി​ല്ല, ഋ​ഷി ദേ​വി റെ​ഡ്ഡി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.