ഗിന്നസ് പക്രുവിന്‍റെ മേക്ക്ഓവർ; മാധവ് രാമദാസൻ ചിത്രത്തിൽ നായകൻ
Friday, March 23, 2018 1:17 PM IST
മേ​ൽ​വി​ലാ​സം, അ​പ്പോ​ത്തി​ക്കി​രി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മാ​ധ​വ് രാ​മ​ദാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പ്ര​ഖ്യാ​പി​ച്ചു.​ ഗി​ന്ന​സ് പ​ക്രു നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് "ഇ​ള​യ​രാ​ജ' എ​ന്നാ​ണ്. "ഉൗ​തി​യാ​ല​ണ​യി​ല്ല ഉ​ല​യി​ലെ തീ, ​ഉ​ള്ളാ​കെ​യാ​ളു​ന്നു ഉ​യി​രി​ലെ തീ ' ​എ​ന്ന കു​റി​പ്പോ​ടെ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും അ​ദ്ദേ​ഹം പ​ങ്കു​വച്ചി​ട്ടു​ണ്ട്.

ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ കി​ടി​ല​ൻ മേ​ക്ക് ഓ​വ​റാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാക്കുന്നത്. മാ​ധ​വ് രാ​മ​ദാ​സൻ സം​വി​ധാ​നം ചെ​യ്ത മേ​ൽ​വി​ലാ​സ​ത്തി​ൽ സു​രേ​ഷ് ഗോ​പി, പാ​ർ​ഥി​പ​ൻ, ത​ലൈ​വാ​സ​ൽ വി​ജ​യ് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.​ പ​ട്ടാ​ള കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന ഒ​രു വി​ചാ​ര​ണ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ അ​പ്പോ​ത്തി​ക്കി​രി​യി​ൽ ജ​യ​സൂ​ര്യ, സു​രേ​ഷ് ഗോ​പി, ഇ​ന്ദ്ര​ൻ​സ്, ആ​സി​ഫ് അ​ലി എ​ന്നി​വ​രാ​യി​രു​ന്നു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​വ​ർ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളാ​യിരുന്നു അ​പ്പോ​ത്തി​ക്കി​രി​യു​ടെ ഉള്ളടക്കം. ചിത്രത്തിലെ ഇന്ദ്രൻസ്, ജയസൂര്യ എന്നിവരുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.