"ബിക്കിനി അശ്ലീല വേഷമല്ല'
Friday, November 24, 2017 4:43 PM IST
ബി​ക്കി​നി അ​ശ്ലീ​ല വേ​ഷ​മ​ല്ലെ​ന്ന പ​ക്ഷ​ക്കാ​രി​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം നി​കേ​ഷ പ​ട്ടേ​ൽ. പ​റ​യു​ക മാ​ത്ര​മ​ല്ല ബി​ക്കി​നി ധ​രി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ന​ടി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.​അ​തി​നു താ​ഴെ അ​ശ്ലീ​ലം ക​ല​ർ​ന്ന ക​മ​ന്‍റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ൾ ധ​രി​ക്കു​ന്ന​തി​ൽ മ​ടി​യി​ല്ലാ​യെ​ന്ന് പ​ണ്ടേ പ​റ​ഞ്ഞ​യാ​ളാ​ണ് ക​ക്ഷി. ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഗ്ലാ​മ​റാ​കാം എ​ന്നാ​ണ് നി​കേ​ഷ​യു​ടെ കാ​ഴ്ച​പ്പാ​ട്. തെ​ലു​ങ്ക് ചി​ത്ര​മാ​യ പു​ലി​യി​ലൂ​ടെ​യാ​ണ് നി​കേ​ഷ വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റി​യ​ത്.​പി​ന്നീ​ട് ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ന​ര​സിം​ഹ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക പ്രീ​തി നേ​ടു​ക​യും ചെ​യ്തു.