പ്രഭാസിന്‍റെ മനംകവർന്ന ആ സുന്ദരി..!
Sunday, December 10, 2017 4:08 AM IST
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ചിത്രം മെഗാഹിറ്റായതിനു പിന്നാലെ നായിക അനുഷ്കയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ തന്‍റെ പ്രിയനടി അനുഷ്കയല്ലെന്നാണ് പ്രഭാസിന്‍റെ വെളിപ്പെടുത്തൽ.

ബോ​ളി​വു​ഡ് സു​ന്ദ​രി ര​വീ​ണ ട​ണ്ടനാണ് പ്ര​ഭാ​സി​ന്‍റെ മ​നം ക​വ​ർ​ന്ന ആ നടി. അ​ന്ദാ​സ് അ​പ്ന അ​പ്ന എ​ന്ന സി​നി​മ കാ​ണു​ന്പോ​ഴെ​ല്ലാം ര​വീ​ണ​യോ​ടു​ള്ള ഇ​ഷ്ടം കൂ​ടി വ​രു​ക​യാ​ണെ​ന്നാ​ണ് പ്ര​ഭാ​സ് പ​റ​യു​ന്ന​ത്. ഒ​രു തെ​ന്നി​ന്ത്യ​ൻ ചാ​ന​ലി​ലെ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ മ​ന​സി​ലെ ഇ​ഷ്ടം വ്യ​ക്ത​മാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.