സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ ഒ​രു​ക്കു​ന്ന റോ​ഡ് മൂ​വി; ചോ​ല
Sunday, July 8, 2018 2:16 PM IST
ഒ​ഴി​വു ദി​വ​സ​ത്തെ ക​ളി, എ​സ് ദു​ർ​ഗ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ജോ​ജു ജോ​ർ​ജ്, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ചോ​ല എ​ന്നാ​ണ്. റോ​ഡ് മൂ​വി ഗ​ണ​ത്തി​ലാ​യി​രി​ക്കും ഈ ​സി​നി​മ ഒ​രു​ക്കു​ന്ന​ത്.

ജൂ​ലൈ പ​തി​നേ​ഴി​ന് തൊ​ടു​പു​ഴ​യി​ൽ ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഉ​ന്മാ​ദി​യു​ടെ മ​ര​ണ​മാ​ണ് റി​ലീ​സ് ചെ​യ്യാ​നു​ള്ള സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ന്‍റെ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.