സകരിയ മു​ഹ​മ്മ​ദിന്‍റെ തിക്കഥയിൽ മുഹ്സിൻ പരാരിയുടെ കാ​ക്ക921
Sunday, July 22, 2018 1:32 PM IST
സൗ​ബി​ൻ ചി​ത്രം സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ​യു​ടെ സം​വി​ധാ​യ​ക​ൻ സകരിയ മു​ഹ​മ്മ​ദി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ മു​ഹ്സി​ൻ പ​രാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. കാ​ക്ക921(​കാ​ക്ക​ത്തൊ​ള്ളാ​യി​ര​ത്തി ഇ​രു​പ​ത്തി​യൊ​ന്ന്) എ​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ പേ​ര്. കെഎൽ10​ന് ശേ​ഷം മു​ഹ്സി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സി.​വി. സാ​ര​ഥി​യാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.