University News
വനിത സെക്യൂരിറ്റി ഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കൊ​​ച്ചി: ശ്രീ ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ വ​​നി​​താ സെ​​ക്യൂ​​രി​​റ്റി ഗാ​​ര്‍ഡ് ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. പ്ല​​സ് ടു ​​യോ​​ഗ്യ​​ത​​യും 153 സെ​​ന്‍റി​​മീ​​റ്റ​​ർ ഉ​​യ​​ര​​വു​​മു​​ള്ള​​വ​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്ക് ഫോ​​ണ്‍: 9447123075,
More News