ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത; ജാ​ഗ്ര​താ നി​ര്‍​ദേ​ശം
ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത;  ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Friday, April 20, 2018 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ക്ഷ​​​ദ്വീ​​​പ് മേ​​​ഖ​​​ല​​​യി​​​ലും ബം​​​ഗാ​​​ള്‍ ഉ​​​ള്‍​ക്ക​​​ട​​​ലി​​​ലും ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​ക​​​ള്‍ ഉ​​​യ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലും ബം​​​ഗാ​​​ളി​​​ലും തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ര്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ഓ​​​ഷ്യ​​​ന്‍ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സ​​​ര്‍​വീ​​​സ​​​സ് അ​​​റി​​​യി​​​ച്ചു.


21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​യ്ക്ക് സാ​​​ധ്യ​​​ത. തീ​​​ര​​​ത്ത് ജ​​​ല​​​സം​​​ബ​​​ന്ധ വി​​​നോ​​​ദ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വി​​​ട്ടു​​​നി​​​ല്‍​ക്ക​​​ണ​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്. വി​​​ശ​​​ദ​​​വി​​​വ​​​രം www.incois.gov.in/portal/osf/osf.jsp യി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.