മു​ല്ല​പ്പെ​രി​യാ​റിലെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
മു​ല്ല​പ്പെ​രി​യാ​റിലെ  ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
Tuesday, August 21, 2018 1:29 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ 13 ഷ​​ട്ട​​റു​​ക​ളും അടച്ചു. ഇന്നലെ പകൽ തുറന്നിരുന്ന ര​​ണ്ട് ഷ​​ട്ട​​റു​​ക​​ൾ വൈകുന്നേരം അടച്ചു.

ജ​​ല​​നി​​ര​​പ്പ് 140 അ​​ടി​​യി​​ൽത്ത ന്നെ തു​​ട​​രു​​ന്നു. വൃ​​ഷ്ടിപ്ര​​ദേ​​ശ​​ത്തു മ​​ഴ കു​​റ​​ഞ്ഞ​​തോ​​ടെ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്ക് കു​​റ​​ഞ്ഞു. ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് സെ​​ക്ക​​ൻ​​ഡി​​ൽ 2200 ഘ​​ന​​യ​​ടി​​യും പെ​​രി​​യാ​​റ്റി​​ലേ​​ക്ക് സെ​​ക്ക​​ൻ​​ഡി​​ൽ 4200 ഘ​​ന​​യ​​ടി​​യും വെ​​ള്ളം തു​​റ​​ന്നു വി​​ടു​​ന്നു​​ണ്ട്. ഇ​​തോ​​ടെ പെ​​രി​​യാ​​റി​​ലെ ജ​​ല​​നി​​ര​​പ്പും താ​ഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.