ലഷ്കർ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലഷ്കർ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Wednesday, August 16, 2017 12:52 PM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ൽ സു​​ര​​ക്ഷാ​​സൈ​​ന്യ​​വു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ക​​മാ​​ൻ​​ഡ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

ല​​ഷ്ക​​ർ ജി​​ല്ലാ ക​​മാ​​ൻ​​ഡ​​ർ അ​​യൂ​​ബ് ലെ​​ൽ​​ഹ​​രി​​യാ​​ണു ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കൊ​​ല്ല​​പ്പെ​​ട്ട​​ത്. ബ​​ന്ദ​​ിപോ​​റ ഗ്രാ​​മ​​ത്തി​​ലെ ആ​​പ്പി​​ൾ തോ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു അ​​യൂ​​ബി​​നെ ക​​ണ്ടെ​​ത്തി​​യ​​ത്. കീ​​ഴ​​ട​​ങ്ങാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട സു​​ര​​ക്ഷാ​​സേ​​ന​​യ്ക്കു നേ​​ർ​​ക്ക് അ​​യൂ​​ബ് വെ​​ടി​​യു​​തി​​ർ​​ത്തു. തു​​ട​​ർ​​ന്നു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​ണ് ഭീ​​ക​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.