ഇറ്റാവയിൽ ബിജെപി സ്ഥാനാർഥിക്കെതിരേ പത്രിക നൽകി ഭാര്യ
ഇറ്റാവയിൽ  ബിജെപി സ്ഥാനാർഥിക്കെതിരേ  പത്രിക നൽകി ഭാര്യ
Thursday, April 25, 2024 1:19 AM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഇറ്റാ​​​വ​​​യി​​​ൽ സി​​​റ്റിം​​​ഗ് എം​​​പി ബി​​​ജെ​​​പി​​​യി​​​ലെ രാം ​​​ശ​​​ങ്ക​​​ർ ക​​​തേ​​​രി​​​യ​​​യ്ക്കെ​​​തി​​​രേ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങി ഭാ​​​ര്യ മൃ​​​ദു​​​ല ക​​​തേ​​​രി​​​യ.

സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണു മൃ​​​ദു​​​ല ഇ​​​ന്ന​​​ലെ പ​​​ത്രി​​​ക ന​​​ൽ​​​കി​​​യ​​​ത്. 2019ലും ​​​ഭ​​​ർ​​​ത്താ​​​വി​​​നെ​​​തി​​​രേ മൃ​​​ഥു​​​ല മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് പി​​​ന്മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​മാ​​​ണെ​​​ന്നും എ​​​ല്ലാ​​​വ​​​രും സ്വ​​​ത​​​ന്ത്ര​​​രാ​​​ണെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ർ​​​ക്കും മ​​​ത്സ​​​രി​​​ക്കാ​​​മെ​​​ന്നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വെ മൃദു​ല പ​​​റ​​​ഞ്ഞു. ഇ​​​തു മൂ​​​ന്നാം​​​ത​​​വ​​​ണ​​​യാ​​​ണ് രാം ​​​ശ​​​ങ്ക​​​ർ ക​​​തേ​​​രി​​​യ എ​​​താ​​​വ​​​യി​​​ൽ​​​നി​​​ന്ന് ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ൽ സ​​​ഹ​​​മ​​​ന്ത്രി​​​സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.