Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
അഖില കേസ് എൻഐഎ അന്വേഷിക്കേണ്ടെന്നു കേരളം
Sunday, October 8, 2017 12:45 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: അ​ഖി​ല എ​ന്ന ഹാ​ദി​യ​യു​ടെ മ​തം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കേ​ണ്ടെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. ഈ ​കേ​സി​ൽ ക്രൈം​ബ്രാം​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കേ​ണ്ട വി​ധ​ത്തി​ലു​ള്ള ഗൗ​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നു​ള്ള പ​ര്യാ​പ്ത​ത സം​സ്ഥാ​ന പോ​ലീ​സി​ന് ഉ​ണ്ടെ​ന്നും സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി സു​ബ്ര​ത വി​ശ്വാ​സ് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ഇ​രി​ക്ക​വേ​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ത്വ​രി​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജീ​വ​നു ക​ടു​ത്ത ഭീ​ഷ​ണി​യു​ണ്ടെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ദി​യ​യു​ടെ പി​താ​വ് അ​ശോ​ക​നും സു​പ്രീംകോ​ട​തി​യി​ൽ പു​തി​യ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ഷെ​ഫീ​ൻ ജ​ഹാ​ന്‍റെ​യും സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​ത്ത് നി​ന്നു​ള്ള ഭീ​ഷ​ണി​ക​ൾ ത​ട​യാ​ൻ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ശോ​ക​ന്‍റെ അ​പേ​ക്ഷ​. ത​നി​ക്കും കു​ടും​ബ​ത്തി​നും മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി എ​ൻ​ഐ​എ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​ശോ​ക​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.


സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കിയ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​ര​ള പോ​ലീ​സ് കേ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ഡി​ജി​പി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. ഹാ​ദി​യ​യു​ടെ​യും മു​ൻ ഭ​ർ​ത്താ​വ് ഷെ​ഫീ​ൻ ജ​ഹാ​ന്‍റെ​യും പ​ശ്ചാ​ത്ത​ലം, മ​തം മാ​റ്റു​ന്ന​തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ സ​ത്യ​സ​ര​ണി, ഹാ​ദി​യ ബ​ന്ധ​പ്പെ​ട്ട ആ​ൾ​ക്കാ​ർ, ഹാ​ദി​യ വി​വാ​ഹ​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വെ​ബ്സൈ​റ്റ്, ഹാ​ദി​യ​യെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചി​രു​ന്നു.

എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കേ​ണ്ട കു​റ്റ​ങ്ങ​ൾ ഒ​ന്നും ഈ ​അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​ങ്ങ​നെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ൻ​ഐ​എ നി​യ​മ പ്ര​കാ​രം അ​പ്പോ​ൾ ത​ന്നെ അ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത് കൊ​ണ്ടാ​ണ് കേ​സ് എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റി​യ​തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.


ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളി മലിനീകരണം
ദീപാവലിക്കു പിന്നാലെ ഡൽഹിയിൽ അന്തരീക്ഷം കൂടുതൽ കലുഷിതം
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​നി​യ​ന്ത്ര​ണം നീ​ക്കും
സോളിസിറ്റർ ജനറൽ രാജിവച്ചു
കേദാർനാഥിലെ നവീകരണം യുപിഎ സർക്കാർ തടഞ്ഞുവെന്ന് മോദി
കാഷ്മീർ എംഎൽഎയുടെ വീടിനു നേർക്ക് ഗ്രനേഡ് ആക്രമണം
ബിഹാറിൽ സർപഞ്ചിന്‍റെ വീട്ടിൽ ക‍യറിയ ബാർബറെ തുപ്പൽ നക്കിച്ചു
തമിഴ്നാട്ടിൽ കെട്ടിടം തകർന്ന് എട്ടു ജീവനക്കാർ മരിച്ചു
അമിത്ഷായെ പരിഹസിച്ച് രാഹുൽ വീണ്ടും ട്വിറ്ററിൽ
സി. കേശവൻ സ്മാരക സ്റ്റാന്പ് അടുത്തവർഷം
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; തീയതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയെ ഏല്പിച്ചെന്നു ചിദംബരം
തെലുങ്കാനയിൽ മത്സരിക്കാൻ അസ്ഹറുദ്ദീനു കോൺഗ്രസിന്‍റെ ക്ഷണം
വെടിവയ്പിൽ പോലീസ് കോൺസ്റ്റബിൾ മരിച്ച ു
ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വ​തി മ​ര​ണ​മ​ട​ഞ്ഞു
ഡെ​ങ്കി​പ്പ​നി: ബാ​ലി​ക മ​രി​ച്ചു
യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
ആധാർ- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ: ആർബിഐ ഉത്തരവില്ലെന്നു വിവരാവകാശ രേഖ
വിജയ് ചിത്രം മെർസലിനെതിരേ കോടതിയിൽ പോകുമെന്നു ബിജെപി
സെൽഫിക്ക് സോഷ്യൽ മീഡിയയിൽ ഫത്‌വ!
ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം ‘ഇന്ദ്ര-2017’ ഇന്നു മുതൽ
തീപിടിത്തം; എസ്ബിഐ അന്താരാഷ്‌ട്ര ഓഫീസ് അഗ്നിക്കിരയായി
വ്യോമസേനയുടെ 20 വിമാനങ്ങൾ ലക്നോ-ആഗ്ര എക്സ്പ്രസ് പാതയിലിറക്കും
സൈനികർക്കൊപ്പം അതിർത്തിയിൽ ദീപാവലി ആഘോഷിച്ച് മോദി
സിബിഐയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താൻ ഹർജി
പടക്കശാല സ്ഫോടനം: മരണം 11 ആയി
ദീപാവലി ആഘോഷത്തിനായി യാദവകുടുംബം ഒന്നിച്ചു
വിഎച്ച്പി, കർണി സേനാംഗങ്ങൾ അറസ്റ്റിൽ
താജ്മഹൽ മുന്പ് ശിവക്ഷേത്രം: വിനയ് കത്യാർ
ഇപിഎഫ് അംഗങ്ങൾക്ക് ആധാറും യുഎഎനും ബന്ധിപ്പിക്കാൻ സൗകര്യം
ഗു​ജ​റാ​ത്തി​ൽ വി​ശാ​ല സ​ഖ്യ​ത്തി​നു കോ​ണ്‍​ഗ്ര​സ്
തെരഞ്ഞെടുപ്പിനു മുന്പ് കോൺഗ്രസ്- ഇടത് സഖ്യം സാധ്യമല്ല: സിപിഐ
കാമുകനു പണം കൊടുക്കാൻ വൃക്ക വിൽക്കാനൊരുങ്ങി യുവതി
ഡോക ലാ: വിശദീകരണം കേൾക്കാൻ ആറ് എംപിമാർ മാത്രം
ബിജെപി രാഷ്‌ട്രീയ പകപോക്കൽ നടത്തുന്നു: കോൺഗ്രസ്
ട്രസ്റ്റ് രജിസ്ട്രേഷൻ ചട്ടത്തിൽ മാറ്റം
പാക് ഷെല്ലാക്രമണം: എട്ടുപേർക്കു പരിക്ക്
മഹാരാഷ്‌ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിക്കു നേട്ടം
ഹിമാചലിൽ ബിജെപി സ്ഥാനാർഥികളായി
ട്വിറ്റർ യുദ്ധത്തിൽ മോദിയെ പിന്തള്ളി രാഹുൽ
ഹജ്ജ് നയം: പുതിയ നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നു കേരളം
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം
മമത എന്നും വിമതയെന്നു പ്രണാബ് മുഖർജി
ബിജെപിക്ക് മണികിലുക്കം
സോളാർ: ഏകോപിത നിലപാടിനു ഹൈക്കമാൻഡ് നിർദേശം
സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം
ലുധിയാനയിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നുഴഞ്ഞുകയറിയ പാക് പൗരനെ ബിഎസ്എഫ് പിടികൂടി
ആർഎസ്എസ് ഹിറ്റ്‌ലറുടെ നയം നടപ്പാക്കാൻ ശ്രമിക്കുന്നു: യെച്ചൂരി
കൊല്ലപ്പെട്ട പിഡിപി നേതാവിന്‍റെ വീടിനു തീയിട്ടു, കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു
LATEST NEWS
സോ​ളാ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സ്
ആ​ദ്യ നാ​ലി​ലൊ​ന്ന് മാ​ലി; ഘാ​ന​യെ വീ​ഴ്ത്തി സെ​മി​യി​ൽ‌
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണ​ബി​സ്ക്ക​റ്റു​ക​ൾ പി​ടി​ച്ചു
ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: റി​സ​ർ​വ് ബാ​ങ്ക്
കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.