ഹാർദിക് പട്ടേൽ കോൺഗ്രസിനൊപ്പം
Thursday, November 23, 2017 12:58 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നു പ​​​ട്ടേ​​​ൽ പ്ര​​​ക്ഷോ​​​ഭ നാ​​​യ​​​ക​​​ൻ ഹാ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ൽ. അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ പ​​​ട്ടേ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​നു സം​​​വ​​​ര​​​ണം ന​​​ല്ക​​​ണ​​​മെ​​​ന്ന ത​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യം കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നു ഹാ​​​ർ​​​ദി​​​ക് പ​​​റ​​​ഞ്ഞു.

പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സം​​​വ​​​ര​​​ണം ന​​​ല്കാ​​​മെ​​​ന്നാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ വാ​​​ഗ്ദാ​​​നം. ഗു​​​ജ​​​റാ​​​ത്തി​​​ൽ എ​​​ന്‍റെ പോ​​​രാ​​​ട്ടം ബി​​​ജെ​​​പി​​​യു​​​മാ​​​യാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സി​​​നു​​​വേ​​​ണ്ടി ഞാ​​​ൻ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങി​​​ല്ല. എ​​​ന്നാ​​​ൽ, ബി​​​ജെ​​​പി​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ഞ​​​ങ്ങ​​​ളു​​​ടെ ശ്ര​​​മം കോ​​​ൺ​​​ഗ്ര​​​സി​​​നു ഗു​​​ണ​​​മാ​​​കും. ഞ​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യം പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. സീ​​​റ്റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി യാ​​​തൊ​​​രു അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​വു​​​മി​​​ല്ല. പ​​​ട്ടേ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ടു​​​ത്ത ര​​​ണ്ടു മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യി​​​ലും ചേ​​​രി​​​ല്ല-​​​ഹാ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു.