ഹൈടെക് കൃഷി പരിശീലനം
Monday, June 26, 2017 1:31 PM IST
തൃശൂർ: ഹൈടെക് കൃഷിരീതിയിൽ വെള്ളാനിക്കര കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഇൻസ്ട്രക്ഷണൽ ഫാമിൽ പരിശീലനം നൽകും. എസ്എസ്എൽസി യോഗ്യതയുള്ളവർ 31നു രാഓഫീസിലെത്തണം.