Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ...
ഡ്രൈവിംഗ് സ്കൂൾ സമരം: ഇന്നു ചർച്...
വരൾച്ച: അരലക്ഷത്തിലധിക...
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
സ്ത്രീധനം കുറഞ്ഞതിന്റെ പേ...
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്...
Previous
Next
Kerala News
Click here for detailed news of all items
സ്ഥാപകന്റെ സുകൃതങ്ങൾ പ്രാർഥനകളാക്കി എസ്ഡി സന്യാസിനീ സമൂഹം
Wednesday, April 25, 2018 2:02 AM IST
കൊച്ചി: തങ്ങളുടെ സന്യാസ സമൂഹ സ്ഥാപകൻ ധന്യപദവിയിലേക്കുയർത്തപ്പെടുന്പോൾ കൃതജ്ഞതയുള്ള മനസോടെ പ്രാർഥനാനിരതരാവുകയാണ് എസ്ഡി (സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്) സന്യാസിനികൾ. സഭയ്ക്കും സമൂഹത്തിനുമായി സന്പൂർണ സമർപ്പണം നടത്തിയ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ സുകൃത ജീവിതപുണ്യങ്ങൾ തങ്ങളിലൂടെ അനേകരിലേക്കു പകർന്നു നൽകുകയാണവർ.
അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാതിരുന്ന ഘട്ടത്തിൽ അവർക്കായി പ്രത്യേക ഭവനങ്ങൾ ആരംഭിക്കാൻ തയാറായതു ഫാ. പയ്യപ്പിള്ളിയുടെ ദീർഘദർശനത്തിന്റെ പ്രകാശനമായിരുന്നു. 1927 മാർച്ച് 19ന് ഫാ. പയ്യപ്പിള്ളി എസ്ഡി സന്യാസിനീ സമൂഹം ആരംഭിച്ചു. സന്യാസജീവിതം ആഗ്രഹിച്ച അഞ്ചു യുവതികളെ ആലുവ ചുണങ്ങംവേലിയിൽ ഒരുമിച്ചുചേർത്ത് ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുവാദത്തോടെയാണ് അഗതികളുടെ സഹോദരിമാരുടെ മഠം സ്ഥാപിച്ചത്.
ഇന്നു പതിനൊന്നു രാജ്യങ്ങളിൽ 231 സ്ഥാപനങ്ങളിലായി 1719 എസ്ഡി സന്യാസിനികൾ അഗതികൾക്കായി ശുശ്രൂഷ ചെയ്യുന്നു. ആലുവ തോട്ടുമുഖത്താണു എസ്ഡി ജനറലേറ്റ്. ആറു പ്രോവിൻസുകളിൽ മൂന്നും കേരളത്തിലാണ്. എറണാകുളം, കോതമംഗലം, ചങ്ങനാശേരി, ഗാസിയാബാദ്, നജഫ്ഘട്ട്, വാർധ എന്നിവയാണ് ഇന്ത്യയിലെ എസ്ഡി പ്രോവിൻസുകൾ.
പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുകയെന്നതു ജീവിതദൗത്യമായി ഏറ്റെടുത്ത വൈദികനായിരുന്നു ഫാ. പയ്യപ്പിള്ളി. കോന്തുരുത്തിക്കടുത്തു പെരുമാനൂരിൽ പയ്യപ്പിള്ളി ലോനൻ, കുഞ്ഞുമറിയ ദന്പതികളുടെ നാലാമത്തെ മകനായി 1876 ഓഗസ്റ്റ് എട്ടിനാണു ജനനം. കാൻഡി പേപ്പൽ സെമിനാരിയിൽ 1907 ഡിസംബർ 21നാണു പൗരോഹിത്യം സ്വീകരിച്ചത്. കടമക്കുടി, ആലങ്ങാട്, ആരക്കുഴ പള്ളികളിൽ വികാരിയായും ആലുവ സെന്റ് മേരീസ് സ്കൂളിന്റെ മാനേജരായും സേവനം ചെയ്തു.
1924 ലെ പ്രകൃതിക്ഷോഭത്തിൽ (99ലെ വെള്ളപ്പൊക്കം) ദുരിതമനുഭവിക്കുന്നവർക്കിടയിൽ നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾ ഫാ. പയ്യപ്പിള്ളിയെ സാമൂഹ്യകേരളത്തിൽ ശ്രദ്ധേയനാക്കി.
1929 ഒക്ടോബർ അഞ്ചിനു ഫാ. വർഗീസ് പയ്യപ്പിള്ളി അന്തരിച്ചു. കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാൻസ് പള്ളിയിലാണു കബറിടം. 2009 ഓഗസ്റ്റ് 25നു ദൈവദാസനായി പ്രഖ്യാപിച്ചതോടെ ഫാ. പയ്യപ്പിള്ളിയുടെ നാമകരണ നടപടികൾക്കു തുടക്കമായി. 2011ഫെബ്രുവരി 23നു നാമകരണ നടപടികളുടെ ഭാഗമായി കബറിടം തുറന്നിരുന്നു. സിസ്റ്റർ ഗ്രേസ്, സിസ്റ്റർ റോസ്ലിൻ ഇലവനാൽ എന്നിവരാണു നാമകരണത്തിനായുള്ള പോസ്റ്റുലേറ്റർമാർ എന്ന നിലയിൽ കേരളത്തിലെയും റോമിലെയും നടപടികൾ ക്രമീകരിച്ചത്.
എസ്ഡി സ്ഥാപകനായ പയ്യപ്പിള്ളിയച്ചന്റെ പ്രേഷിത മനസോടു ചേർന്ന് അവഗണിക്കപ്പെടുന്നവർക്കിടയിലെ ശുശ്രൂഷയിൽ തങ്ങൾ ആത്മീയമായ ആനന്ദം കണ്ടെത്തുന്നുവെന്നു മദർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ പറഞ്ഞു.
സിജോ പൈനാടത്ത്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
ഡ്രൈവിംഗ് സ്കൂൾ സമരം: ഇന്നു ചർച്ച
വരൾച്ച: അരലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിൽ
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകൾ ക്രൂര മർദനത്തിനിരയായെന്ന് അച്ഛൻ; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്കി
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് തകരാറിൽ; വൈകുന്നേരം പുനഃസ്ഥാപിച്ചു
കിഫ്ബി അടച്ചുപൂട്ടണമെന്ന നിർദേശം എളുപ്പമാവില്ല
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികള്‍ ചെയ്തതു രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് ഇഡി ഹൈക്കോടതിയില്‍
കുടിശികയില്‍ ശ്വാസം മുട്ടി ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും
ദക്ഷിണ റെയിൽവേ ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധം
233 ടൂറിസ്റ്റ് ബസുകൾക്ക് ഓർഡിനറി സീറ്റിൽ നികുതി; സർക്കാരിനു നഷ്ടം 64 ലക്ഷം
അയൽക്കൂട്ട വനിതകൾക്കായി ഓരോ വാർഡിലും ‘എന്നിടം’ ഒരുങ്ങുന്നു
കെ.എൻ. ബാലഗോപാലിന്റെ മൂന്നു ദിവസത്തെ പരിപാടികൾ റദ്ദാക്കി
തൃശൂര്‍ മെഡിക്കല്‍ കോളജ് റാഗിംഗ് കേസ്: പ്രതികളുടെ ജാമ്യഹര്‍ജി 22ലേക്ക് മാറ്റി
കൊയ്ത നെല്ല് സംഭരിക്കുന്നില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
സഹ. സംഘത്തിൽനിന്ന് കോടികളുമായി സിപിഎം നേതാവായ സെക്രട്ടറി മുങ്ങി
പെരിയ കൊലക്കേസ്: ഹര്‍ജി പിന്‍വലിച്ചു
വടകര സർവകക്ഷി യോഗത്തിൽ കളക്ടർ വിളിച്ചാൽ പങ്കെടുക്കും: കെ. മുരളീധരൻ
കെ-ടെറ്റ്: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നു ഹര്‍ജി
ഹരിഹരനു ഭീഷണി: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍
രാമങ്കരിയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചു
ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്കു ദാരുണാന്ത്യം
വേതനവര്‍ധന ഇല്ലെങ്കില്‍ സമരം: സ്കൂള്‍ പാചകതൊഴിലാളികള്‍
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനെ ചെന്നിത്തല സന്ദർശിച്ചു
ഇരട്ടയാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
വാട്ടർ തീം പാർക്കിൽ യുവതിയെ അപമാനിച്ച പ്രഫസർ അറസ്റ്റിൽ
പോലീസിൽ ആൾക്ഷാമം; 7,000ൽ അധികം ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു റിപ്പോര്‍ട്ട്
തലവന്റെ ജയിൽമോചനം ആഘോഷമാക്കി ഗുണ്ടകൾ
നാലു വർഷ ബിരുദം ; വർക്ക് ലോഡ്: ആശങ്ക ഉന്നയിച്ച് അധ്യാപകസംഘടനകൾ
മൂന്നു ജില്ലകളിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രത്യേക പാക്കേജ്
ജര്‍മനിയിൽ അവസരം; സൗജന്യ പരിശീലനം 16നും 17നും
2024ലെ കേരള പുരസ്കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു
നാടക നടീനടന്മാര്ക്കു പുതിയ സംഘടന
ഗ്യാസ് ഏജന്‍സി പ്രവര്‍ത്തനത്തിന് സിഐടിയു തടസം സൃഷ്ടിക്കുന്നതായി ഹര്‍ജി
അധ്യാപകർക്ക് പ്രയത്നയിൽ ശില്പശാല
മിൽമ ജീവനക്കാരുടെ സമരം ഒത്തുതീർന്നു
വി.കെ. രാജൻ സ്മാരക അവാർഡ് പന്ന്യൻ രവീന്ദ്രന്
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു
പ്ലസ് വണ്‍ അധികബാച്ച് അനുവദിക്കില്ല: വിദ്യാഭ്യാസമന്ത്രി
ഹരിഹരന്റെ വീടിനു നേരേ ആക്രമണം; ആറു പേര്‍ക്കെതിരേ കേസ്
രാജ്യസഭാ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും; ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു
സീറോമലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: മാര്‍പാപ്പ
തെക്കൻ ജില്ലകളിൽ മഴ കനക്കും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് സിദ്ധാര്‍ഥന്റെ അമ്മ
പാനൂർ വിഷ്ണുപ്രിയ വധക്കേസ് ;പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം കഠിന തടവും പിഴയും
സിബിഎസ്ഇ: കേരളത്തിന് മികച്ച നേട്ടം
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്
എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം കെ.പി. രാമനുണ്ണിക്ക്
പ്രതിഷേധസമരത്തിനിടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി സർക്കാർ
നിമിഷ പ്രിയയുടെ മോചനം; 50 ലക്ഷം രൂപ സമാഹരിക്കാനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍
പുതുവൈപ്പ് ബീച്ചിലെ അപകടം ; ചികിത്സയിലിരുന്ന രണ്ടുപേരും മരിച്ചു
തെരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഇന്നുമുതൽ
അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി
എടത്വ പള്ളിയില്‍ എട്ടാമിടം ഇന്ന്
സിസ്റ്റർ ഡോ. റീറ്റ കോലംകണ്ണി പ്രൊവിൻഷ്യൽ സുപ്പീരിയർ
റണ്ണിംഗ് കോണ്‍ട്രാക്്ട് വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം
‘ഇവിടെ അമ്മയാണു ദൈവം’
വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍
ടിടിഇക്ക് ക്രൂരമര്‍ദനം; യാത്രക്കാരന് അറസ്റ്റില്‍
മൂവാറ്റുപുഴയിൽ ഒന്‍പതുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
മുഖ്യമന്ത്രിക്കെതിരേ വധഭീഷണി: കേസെടുത്തു
വീട് ആക്രണം: ഒന്നാം പ്രതി പി. മോഹനനെന്ന് സതീശൻ
നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
പരീക്ഷാഹാളിൽ ക്രമക്കേട്: 112 വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കി
ന്യൂസിലൻഡിൽ ഉപരിപഠനം: അപേക്ഷിക്കാം
യംഗ് മൈന്‍ഡ്സ് ഇന്റര്‍നാഷണലിന് തുടക്കം
എസ്എസ്എൽസി സേ പരീക്ഷ 28 മുതൽ
കഥകളി പുരസ്കാരം ഫാക്ട് പത്മനാഭന്
ഹയർസെക്കൻഡറി ഏകജാലകം : അപേക്ഷാ സമർപ്പണം 16 മുതൽ
ലക്ഷക്കണക്കിന് ഫയലുകൾ ചുവപ്പുനാടയിൽ
സാധാരണ നിലയിലാകാതെ എയർ ഇന്ത്യ സർവീസുകൾ
വൈദ്യുതി ഉപയോഗം കുറഞ്ഞു
വിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീടിനു നേരേ ബോംബേറ്

More from other section
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
National
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
International
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
Business
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
Sports

Latest News
കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ ആറു പേര് അറസ്റ്റില്‍
പത്തനംതിട്ടയിൽ നിന്നും കാണാതായ 14 കാരനെ കണ്ടെത്തി
Latest News
കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ ആറു പേര് അറസ്റ്റില്‍
പത്തനംതിട്ടയിൽ നിന്നും കാണാതായ 14 കാരനെ കണ്ടെത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: മന്ത്രിസഭായോഗം ഇന്നു രാവിലെ 10ന് ഓണ്‍ലൈനായി ചേരും. മു...
Top