ചങ്ങനാശേരി: അമ്മയ്ക്കു പിന്നാലെ മകനും മരിച്ചു. കുരിശുംമൂട് പുതുപറന്പിൽ പരേതനായ ദേവസ്യായുടെ ഭാര്യ ശോശാമ്മ(86)യും മകൻ വർഗീസും (രാജു-55) ആണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
ഇരുവരുടെയും സംസ്കാരം ഇന്നു പത്തിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വെരൂർ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ; ലീലാമ്മ, തങ്കച്ചൻ, ജോർജ്, പരേതനായ രാജു, ജോയി, കുഞ്ഞുമോൻ, ടോമി, സിബി. മരുമക്കൾ: പരേതനായ ചാക്കോച്ചൻ, കുഞ്ഞമ്മ, പൊന്നമ്മ, തങ്കമ്മ, ലാലി, ഷീല, ആൻസി, ലിനി.
വർഗീസിന്റെ ഭാര്യ തങ്കമ്മ കായംകുളം പൂയംപള്ളി കുടുംബാംഗമാണ്. മക്കൾ: റെജി, രജനി. മരുമകൻ: സിബു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.