ചൈനീസ് സൈന്യം സിക്കിമിൽ
Monday, June 26, 2017 1:05 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ചൈ​​​​​നീ​​​​​സ് സൈ​​​​​ന്യം സി​​​​​ക്കി​​​​​മി​​​​​ൽ‌ ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റി ഇ​​​​​ന്ത്യ​​​​​ൻ സൈ​​​​​നി​​​​​ക​​​​​രു​​​​​മാ​​​​​യി സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​ർ​​​​​പ്പെ​​​​​ട്ടു.ര​​​​​ണ്ടു ബ​​​​​ങ്ക​​​​​റു​​​​​കൾ ത​​​​​ക​​​​​ർ​​​​​ത്തു. ദോ​​​​​ക ലാ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പ​​​​​ത്തു ദി​​​​​വ​​​​​സം മു​​​​​ന്പാണ് സംഭവം. പ്ര​​​​​ദേ​​​​​ശ​​​​​ത്തു സം​​​​​ഘ​​​​​ർ​​​​​ഷാ​​​​​വ​​​​​സ്ഥ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. കൈ​​​​​ലാ​​​​​സ മാ​​​​​ന​​​​​സസ​​​​​രോ​​​​​വ​​​​​ർ യാ​​​​​ത്രി​​​​​ക​​​​​രെ​​​​​യും ചൈ​​​​​നീ​​​​​സ് സൈ​​​​​ന്യം ത​​​​​ട​​​​​ഞ്ഞു. ഇ​​​​​ന്ത്യ​​​​​ൻ സൈ​​​​​ന്യം നി​​​​​യ​​​​​ന്ത്ര​​​​​ണരേ​​​​​ഖ​​​​​യി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​മ​​​​​തി​​​​​ൽ തീ​​​​​ർ​​​​​ത്താ​​​​​ണു ചൈ​​​​​നീ​​​​​സ് സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം ത​​ട​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.