ഇലക്‌ടറൽ ബോണ്ട്: ഹർജി ഉടൻ പരിഗണിക്കണമെന്ന്
ഇലക്‌ടറൽ ബോണ്ട്: ഹർജി ഉടൻ പരിഗണിക്കണമെന്ന്
Wednesday, May 15, 2024 2:46 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഉ​ട​ൻ ലി​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി.

കോ​മ​ണ്‍ കോ​സ്, സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് ഇ​ന്‍റ​റ​സ്റ്റ് ലി​റ്റി​ഗേ​ഷ​ൻ എ​ന്നീ എ​ൻ​ജി​ഒ​ക​ൾ​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളും കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക​ളും ഉ​ൾ​പ്പെ​ട്ട ഇ​ട​പാ​ടി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കേ​സ് ലി​സ്റ്റ് ചെ​യ്യു​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന​യും ദീ​പ​ങ്ക​ർ ദ​ത്ത​യും അ​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.