Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കനത്ത മഴ: മിസോറമിൽ ക്വാറി തകർന്ന് 16 മരണ...
കേന്ദ്രമന്ത്രിക്കെതിരേ അപകീർത്തിപോസ്റ്റ്...
മുല്ലപ്പെരിയാർ: കേന്ദ്രം വിളിച്ച യോഗം ക...
കേന്ദ്ര തസ്തികയിൽ തിരക്കിട്ടു നിയമനം; ആശ...
മാനനഷ്ടക്കേസിൽ അതിഷിക്ക് നോട്ടീസ്
മധ്യപ്രദേശിൽ 66 നഴ്സിംഗ് കോളജുകൾ അടച്ചു...
Previous
Next
National News
Click here for detailed news of all items
ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത് : തിടുക്കമില്ലാതെ ഉറച്ചെടുത്ത തീരുമാനമെന്ന് വെങ്കയ്യ നായിഡു
Wednesday, April 25, 2018 12:46 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകി നോട്ടീസ് തള്ളിയ തീരുമാനം ആലോചിച്ച് ഉറപ്പിച്ച് എടുത്തതാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകും എന്ന സൂചന ലഭിച്ചപ്പോൾ തന്നെ തന്റെ ഓഫീസ് ഒരുമാസമായി ഇതിന്റെ നിയമവശങ്ങൾ പരിശോധിച്ചുവരികയായിരുന്നെന്നും വെങ്കയ്യ പറഞ്ഞു.
ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ തീരുമാനം സമയോചിതമായിരുന്നെന്നു സുപ്രീംകോടതി അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെങ്കയ്യ നായിഡു പറഞ്ഞു. തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും അതിൽ പൂർണ സംതൃപ്തിയുണ്ടെന്നുമാണ് വെങ്കയ്യ പറഞ്ഞത്. സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റീസിന്റെ ഓഫീസിന്റെയും അന്തസ് സംരക്ഷിച്ചു നിർത്തിയതിന് ഒരു സംഘം അഭിഭാഷകർ വെങ്കയ്യ നായിഡുവിനു നന്ദി അറിയിക്കുകയും ചെയ്തു.
രാജ്യസഭ ചെയർമാന്റെ ഓഫീസ് കത്തുകൾ കൈമാറാനുള്ള ഒരു പോസ്റ്റ് ഓഫീസല്ല. അതൊരു ഭരണഘടന സ്ഥാപനമാണ്. നോട്ടീസ് തള്ളിയത് വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. ഭരണഘടനാ വകുപ്പുകളും 1968 ജഡ്ജസ് ഇൻക്വറി നിയമത്തിലെ വകുപ്പുകളും പരിശോധിച്ച ശേഷമാണ് തീരുമാനിച്ചതെന്നും നായിഡു പറഞ്ഞു.
ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളുന്നത് ഇതാദ്യമായല്ല. മുൻപ് സുപ്രീംകോടതി ജഡ്ജി ജെ.സി ഷായ്ക്കെതിരേ നൽകിയെ ഇംപീച്ച്മെന്റ് നോട്ടീസ് അന്നു ലോക്സഭാ സ്പീക്കർ ജി.എസ് ധില്ലൻ തള്ളിയിരുന്നു. ജസ്റ്റീസ് ഷാ പിന്നീടു സുപ്രീംകോടതി ചീഫ് ജസ്റ്റീസാകുകയും ചെയ്തു. ജസ്റ്റീസ് പി.ഡി ദിനകരനെ നീക്കാനുള്ള തീരുമാനത്തിൽ മൂന്നു ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത കാര്യവും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ബരുണ്‍ കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സംഘമാണ് വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്.
ജഡ്ജസ് ഇൻക്വറി നിയമത്തിലെ മൂന്നാം വകുപ്പിൽ രാജ്യസഭാ ചെയർമാന് പ്രാഥമ ദൃഷ്ട്യാ കാര്യകാരണങ്ങൾ ബോധ്യപ്പെടുന്ന പക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് സ്വീകരിക്കാനോ തള്ളാനോ അധികാരമുണ്ടെന്നു പറയുന്നുണ്ട്.
നോട്ടീസിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ളതാണ്. അത് സുപ്രീംകോടതിക്കുള്ളിൽ തന്നെ പരിഹരിക്കേണ്ടതുമാണ്. മറ്റേതെങ്കിലും തരത്തിൽ ഇത്തരം ആരോപണങ്ങളെ സമീപിക്കാൻ ശ്രമിക്കുന്നത് ജുഡീഷറിയുടെ സ്വാതന്ത്ര്യൻമേലുള്ള കടന്നുകയറ്റമാകുമെന്നും നായിഡു പറഞ്ഞു.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കനത്ത മഴ: മിസോറമിൽ ക്വാറി തകർന്ന് 16 മരണം
കേന്ദ്രമന്ത്രിക്കെതിരേ അപകീർത്തിപോസ്റ്റ്: കേസെടുത്തു
മുല്ലപ്പെരിയാർ: കേന്ദ്രം വിളിച്ച യോഗം കാരണം വ്യക്തമാക്കാതെ മാറ്റി
കേന്ദ്ര തസ്തികയിൽ തിരക്കിട്ടു നിയമനം; ആശങ്ക രേഖപ്പെടുത്തി പ്രശാന്ത് ഭൂഷണ്
മാനനഷ്ടക്കേസിൽ അതിഷിക്ക് നോട്ടീസ്
മധ്യപ്രദേശിൽ 66 നഴ്സിംഗ് കോളജുകൾ അടച്ചുപൂട്ടി
രാജ്കോട്ട് ദുരന്തം: ഒരാൾകൂടി അറസ്റ്റിൽ
വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി അറസ്റ്റിൽ
അകാലിദളിന് ഇടമില്ലാത്ത അമൃത്സർ
കൗൺസിൽ തെരഞ്ഞെടുപ്പിൽ എംഎൻഎസ് ഒറ്റയ്ക്ക്
നുഴഞ്ഞുകയറ്റം മൂലം ആദിവാസി ജനസംഖ്യ കുറയുന്നുവെന്ന് മോദി
പ്രധാനമന്ത്രി മോദി നാളെ വിവേകാനന്ദ പാറ സന്ദർശിക്കും
മോദിക്കെതിരേ മത്സരിക്കുന്നത് ആറു പേർ
നാലാം തവണ ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ലാലു കുടുംബം
നവീൻ പട്നായിക്കിന്റെ സ്പെഷൽ സെക്രട്ടറിയെ തെര. കമ്മീഷൻ സസ്പെൻഡ് ചെയ്തു
ജൂൺ നാലിനുശേഷം പട്നായിക് മുൻ മുഖ്യമന്ത്രിയെന്ന് അമിത് ഷാ
മുൻ എസ്പി മന്ത്രി നാരദ് റായി ബിജെപിയിലേക്ക്
ഭൂരിപക്ഷം പത്തു ലക്ഷം കടക്കുമോ?
ജാമ്യം നീട്ടിനൽകണമെന്ന കേജരിവാളിന്റെ ആവശ്യം ഉടൻ പരിഗണിക്കില്ല
കുറ്റവാളികൾ ഇരകളായി അഭിനയിക്കുന്നു: സ്വാതി മലിവാളിന് മറുപടിയുമായി ധ്രുവ് റാഠി
രാജ്കോട്ട് ദുരന്തം ഉദ്യോഗസ്ഥർക്ക് എതിരേ നടപടി
ഈ മാസം 31ന് അന്വേഷണസംഘം മുന്‍പാകെ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ
വൈഭവ് കുമാറിന് ജാമ്യമില്ല: കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ
ജാമ്യം ഒരാഴ്ചകൂടി നീട്ടണം; കേജരിവാൾ കോടതിയിൽ
യെദിയൂരപ്പയ്ക്കെതിരേ പീഡന പരാതി നൽകിയ വീട്ടമ്മ ചികിത്സയിലിരിക്കേ മരിച്ചു
കാലവർഷം ശരാശരിയിലും കൂടുതൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം ജൂൺ ഒന്നിന്
പഞ്ചാബിൽ ചതുഷ്കോണ മത്സരം
പുനർജനി തേടി അൻജനി വീണ്ടും മയൂർഭഞ്ചിൽ
ജയലളിത ഹിന്ദുത്വ നേതാവ്: ആവർത്തിച്ച് അണ്ണാമലൈ
തൃണമൂൽ അധിക്ഷേപ പരസ്യം; ബിജെപിയുടെ ഹർജി സുപ്രീംകോടതി തള്ളി
ഇന്ത്യ മുന്നണി തരംഗമെന്ന് രാഹുൽ
ഫലപ്രഖ്യാപനത്തിനുശേഷം ഖാർഗെയുടെ സ്ഥാനം പോകുമെന്ന് അമിത് ഷാ
ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ
തെരഞ്ഞെടുപ്പു പ്രചാരണവേദി തകർന്നു; മിസ താങ്ങി, രാഹുൽ വീഴാതെ നിന്നു
മോദിയെ പ്രധാനമന്ത്രിയെന്നു പരാമർശിക്കരുതെന്ന് മമത
കോൽക്കത്ത ദക്ഷിൺ വനിതാമയം
റിമാൾ ചുഴലിക്കൊടുങ്കാറ്റ്; ബംഗാളിൽ കനത്ത നാശം, 29500 വീടുകൾ തകർന്നു
മുൻ മാലേഗാവ് മേയർ അബ്ദുൾ ഷേക്കിനു വെടിയേറ്റു
റാഞ്ചിയിലെ ബാറിൽ ഡിജെ വെടിയേറ്റു കൊല്ലപ്പെട്ടു
ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം: ഏഴു നവജാതശിശുക്കൾ മരിച്ചു
രാജ്കോട്ട് തീപിടിത്തം; മരണം 27 ആയി
എനിക്കെതിരേ വധ-ബലാത്സംഗ ഭീഷണി: ആരോപണവുമായി സ്വാതി
കാൻ ചലച്ചിത്രമേള; പായലിനും സംഘത്തിനും അഭിനന്ദനപ്രവാഹം
പുതിയ എംപിമാർക്കായി പാർലമെന്റ് സജ്ജം
ബിയർ കഴിച്ച രണ്ട് പോലീസുകാർ മരിച്ചു
ഉത്തരേന്ത്യയിൽ ചൂടു കനക്കുന്നു
വെള്ളക്കെട്ട്: കേരളത്തിന് 200 കോടി
കരസേന തലവന്റെ സേവനകാലാവധി നീട്ടി
ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; കാരണം ലാഭവിഹിതത്തിലെ തര്‍ക്കം?

More from other section
ദുരിതപ്പെയ്ത്ത്... അതിതീവ്ര മഴയിൽ ആറ് മരണം
Kerala
ഇസ്രേലി ടാങ്കുകൾ റാഫ നഗരത്തിൽ
International
സാന്റാമോണിക്ക സൗജന്യ വെബിനാര്‍ നാളെ മുതല്‍
Business
വീണ്ടും കാണാം പാരീസില്‍
Sports
More from other section
ദുരിതപ്പെയ്ത്ത്... അതിതീവ്ര മഴയിൽ ആറ് മരണം
Kerala
ഇസ്രേലി ടാങ്കുകൾ റാഫ നഗരത്തിൽ
International
സാന്റാമോണിക്ക സൗജന്യ വെബിനാര്‍ നാളെ മുതല്‍
Business
വീണ്ടും കാണാം പാരീസില്‍
Sports
Latest News
കഞ്ചിക്കോട് സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം
ഭക്ഷ്യവിഷബാധ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെന്ന് തൃശൂർ ജില്ലാ കളക്ടർ
Latest News
കഞ്ചിക്കോട് സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം
ഭക്ഷ്യവിഷബാധ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെന്ന് തൃശൂർ ജില്ലാ കളക്ടർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഐസ്വാള്‍: കനത്ത മഴയില്‍ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമി...
Top