ചാവേർ ആക്രമണം; കാബൂളിൽ 14 മരണം
Thursday, November 16, 2017 2:05 PM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ കാ​​ബൂ​​ളി​​ൽ രാ​​ഷ്‌ട്രീ​​യ യോ​​ഗം ന​​ട​​ന്ന ഹാ​​ളി​​നു വെ​​ളി​​യി​​ൽ ചാ​​വേ​​ർ ഭ​​ട​​ൻ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 14 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.
ആക്രമണത്തിന്‍റെ ഉത്തരവാ ദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ഏറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.