പ്രതിഷേധക്കാരെ ഒഴിപ്പിച്ചു
പ്രതിഷേധക്കാരെ ഒഴിപ്പിച്ചു
Thursday, May 9, 2024 1:50 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​ത്തെ ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ പ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ളെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു. 35 പേ​ർ അ​റ​സ്റ്റി​ലാ​യി.

ഏ​പ്രി​ൽ 25നാ​ണ് കാ​ന്പ​സി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. ഏ​പ്രി​ൽ മ​ധ്യം മു​ത​ൽ 140 യു​എ​സ് കോ​ള​ജു​ക​ളി​ൽ പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.