ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പാലത്തിനു സമീപം വച്ച് അജ്ഞാതവാഹനമിടിച്ച് ലോട്ടറി വില്പനക്കാരന്‍ മരിച്ചു. ചിറയത്ത് തെക്കേത്തല സണ്ണിയുടെ മകന്‍ ജെറി(45) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് അപകടം. സംസ്കാരം നടത്തി.